spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 03

spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 03

Date:

📰👉 ​​​​​ക്രെ​​​​​യ്ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ കീ​​​​​വി​​​​​ൽ റ​​​​​ഷ്യ​​​​​യു​​​​​ടെ ശ​​​​​ക്ത​​​​​മാ​​​​​യ ഡ്രോ​​​​​ൺ, മി​​​​​സൈ​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം. ബു​​​​​ധ​​​​​നാ​​​​​ഴ്ച മു​​​​​ഴു​​​​​രാ​​​​​ത്രി ആ​​​​​ക്ര​​​​​മണ​​​​​ത്തി​​​​​ൽ 20 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.​​​ നൂ​​​റോ​​​ളം പേ​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​വ​​​​​രി​​​​​ൽ പ​​​​​ല​​​​​രു​​​​​ടെ​​​​​യും നി​​​​​ല​​​​​ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​ണ്.

📰👉 മേ​​​​യ് മൂ​​​​ന്നി​​​​നു ന​​​​ട​​​​ന്ന ആ​​​​ദ്യ നീ​​​​റ്റ് യു​​​​ജി പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തി​​​​യ​​​​വ​​​​രി​​​​ൽ ര​​​​ണ്ടു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തി​​​​യി​​​​ല്ലെ​​​​ന്നു പ്രാ​​​​ഥ​​​​മി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട്. ആ​​​​ദ്യപ​​​​രീ​​​​ക്ഷ​​​​യി​​​​ൽ 22,05,035 ല​​​​ക്ഷം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

📰👉 പ​​​രി​​​സ്ഥി​​​തി ലോ​​​ല പ്ര​​​ദേ​​​ശ (ഇ​​​എ​​​സ്എ) നി​​​ർ​​​ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും കൃ​​​ത്യ​​​വും വി​​​ശ​​​ദ​​​വു​​​മാ​​​യ പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ സം​​​സ്ഥാ​​​നം കേ​​​ര​​​ള​​​മാ​​​ണെ​​​ന്നും ഇ​​​ത് കേ​​​ന്ദ്ര​​​ത​​​ല​​​ത്തി​​​ൽ അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി. ​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

📰👉 കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന കേ​സി​ൽ മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ര​ണ്ടാ​ഴ്ച സാ​വ​കാ​ശം വേ​ണ​മെ​ന്ന ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ർ​മാ​ന്‍റെ ആ​വ​ശ്യം കേ​ര​ള ഹൈ​ക്കോ​ട​തി ത​ള്ളി.

📰👉 പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഭ​ര​ണ​വും പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​വും ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ മ​മ​താ ബാ​ന​ർ​ജി​ക്ക് വീ​ണ്ടും തി​രി​ച്ച​ടി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പൂ​ർ​ണ​മാ​യും പി​ടി​ച്ചെ​ടു​ക്കാ​ൻ വി​മ​ത​രു​ടെ നി​ർ​ണാ​യ​ക നീ​ക്കം.എം​എ​ൽ​എ​മാ​ർ പാ​ർ​ട്ടി ചി​ഹ്ന​വും ആ​സ്തി​യും ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും, യ​ഥാ​ർ​ഥ ടി​എം​സി ത​ങ്ങ​ളാ​ണെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു.

📰👉 വി​​​ഴി​​​ഞ്ഞം രാ​​​ജ്യാ​​​ന്ത​​​ര തു​​​റ​​​മു​​​ഖ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഓ​​​ഹ​​​രി​ കൈ​​​മാ​​​റ്റം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
അ​​​ദാ​​​നി​​​യു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള 49 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ൾ വി​​​ദേ​​​ശ ക​​​പ്പ​​​ൽ ക​​​ന്പ​​​നി​​​യാ​​​യ എം​​​എ​​​സ്‌​​​സി​​​ക്കു കൈ​​​മാ​​​റി​​​യ​​​തി​​​ലെ എ​​​ല്ലാ വ​​​ശ​​​ങ്ങ​​​ളും ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി പ​​​രി​​​ശോ​​​ധി​​​ക്കും.

📰👉 പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുമായി (ISI) ബന്ധമുള്ള അന്താരാഷ്‌ട്ര ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലുപേരെ ദൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. മൂന്നുപേരെ പഞ്ചാബിൽ നിന്നും ഒരാളെ ദൽഹിയിൽ നിന്നുമാണ് പിടികൂടിയത്. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS),ആയുധ നിയമം എന്നിവ പ്രകാരം കേസെടുത്തു.

📰👉 തമിഴ്നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സർക്കാർ. മേയ് 28ന് ബക്രീദിന് മുന്നോടിയായുള്ള ഹൈക്കോടതി ഉത്തരവ് 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമാണ്10 വയസിന് മുകളിൽ പ്രായമുള്ളതും പ്രജനനത്തിനും അനുയോജ്യമല്ലാത്തതുമായ പശുക്കളെ അറുക്കാൻ നിലവിലെ നിയമപ്രകാരം അനുമതിയുണ്ട്.

📰👉 നൈ​​​ജീ​​​രി​​​യ​​​യി​​​ലെ നൈ​​​ജ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട ടെ​​​ഗി​​​ന ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ വം​​​ശീ​​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ 48 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​ത്ത​​​രം ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ പ​​​തി​​​വാ​​​യി ന​​​ട​​​ക്കു​​​ന്ന ടെ​​​ഗി​​​ന​​​യു​​​ടെ പ്രാ​​​ന്ത​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ട്ട​​​ന​​​വ​​​ധി ആ​​​ളു​​​ക​​​ൾ ജീ​​​വ​​​ര​​​ക്ഷാ​​​ർ​​​ഥം ഇ​​​പ്പോ​​​ൾ ന​​​ഗ​​​ര​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് കൂ​​​ട്ട​​​ത്തോ​​​ടെ പ​​​ലാ​​​യ​​​നം ചെ​​​യ്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related