spot_img

വാഗമണ്ണിലും പ്രവിത്താനത്തും വാഹനാപകടങ്ങൾ; ഏഴുവയസ്സുകാരി ഉൾപ്പെടെ നാല് പേർക്ക് പരിക്ക്: പരിക്കേറ്റവരെ ചികിത്സയ്ക്കായി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

spot_img

Date:

പാലാ . വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാഗമൺ നാലാം മൈലിൽവച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് പശുപ്പാറ സ്വദേശികളായ ബൈക്ക് യാത്രക്കാർ ഡെൻ പീറ്റർ ( 39) ബലൂല ജെല്ലി ( 37)സെലീമ ഹെലൻ ( 7 ) എന്നിവർക്ക് പരിക്കേറ്റു.രാത്രി 8.30 യോടെയാണ് അപകടം. പ്രവിത്താനത്ത് വച്ച് നടന്നു പോയപ്പോൾ ബൈക്ക് ഇടിച്ച് പ്രവിത്താനം സ്വദേശി പി .വി അഗസ്റ്റിന് (65 ) പരിക്കേറ്റു . 7.30 യോടെയാണ് അപകടം

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related