News

ജൂലൈ 3 സെൻ്റ് തോമസ് ദിനം പൊതു അവധിയായി പ്രഖ്യാപിക്കണം -വെള്ളികുളം എ.കെ. സി സി .& പിതൃവേദി സംഘടനകൾ.

വെള്ളികുളം:കേരള ക്രൈസ്തവ സഭയിലെപ്രധാന തിരുനാൾ ദിനമായ ജൂലൈ മൂന്നാം തീയതി പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് വെള്ളികുളം ഇടവകയിലെ എ.കെ.സി.സി, പിതൃവേദി & മാതൃവേദി സംഘടനകൾ ആവശ്യപ്പെട്ടു.ക്രൈസ്തവർ പുണ്യ ദിനമായി ആചരിക്കുന്ന ദിനമാണത്.കടമുള്ള ദിവസമായതിനാൽ...

പാലായിൽ വ്യത്യസ്ത അപകടങ്ങൾ: പരുക്കേറ്റ മൂന്ന് പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഒറവയ്ക്കൽ ഭാഗത്ത് വച്ച് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു പാമ്പാടി വെള്ളൂർ സ്വദേശി https://www.youtube.com/watch?v=98jsapAfyFc ഗായത്രി ബിനുവിന് (...

മംഗളാരം ഇൻഫൻ്റ് ജീസസ് സ്കൂളിൽ മെരിറ്റ് ഡേയും ലീഡേഴ്‌സ് സ്ഥാനാരോഹണവും നടന്നു; മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു

മംഗളാരം ഇൻഫൻ്റ് ജീസസ് പബ്ലിക് സകൂളിൽ മെരിറ്റ് ഡേ ആഘോഷവും ലീഡേഴ്‌സ് സ്ഥാനാരോഹണവും നടന്നു. ബഹുമാനപ്പെട്ട മന്ത്രി ശ്രീ മോൻസ് ജോസഫ് ഉദ്‌ഘാടനവും സ്കൂൾ മാനേജർ ഫാ. ജോസഫ് മുണ്ടയ്ക്കൽ അദ്ധ്യക്ഷ പ്രസംഗവും...

ആര്യങ്കാവിൽ ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

കൊല്ലം ആര്യങ്കാവ് കോട്ടവാസിലിന് സമീപം ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു. ട്രാക്കിന്റെ സൈഡിലൂടെ നടന്നുപോകുന്നതിനിടെ ആണ് അപകടം ഉണ്ടായത് . ജോൺ എന്ന യുവാവിന്റെ https://www.youtube.com/watch?v=98jsapAfyFc&t=1s കൈയ്യാണ് അറ്റുപോയത്. മധുരൈ ഗുരുവായൂർ...

കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂളിൽ KCSL-ന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി

കുറുമണ്ണ് : കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂളിൽ KCSL-ന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സമുചിതമായി നടത്തി.സ്കൂൾ മാനേജർ റവ.ഫാ. തോമസ് മണിയൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് കെ.സി.എസ്.എൽ-ന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം...

ബിഹാറിൽ പരീക്ഷാ പേപ്പറുകൾ മഴവെള്ളത്തിൽ ഒഴുകിനടന്ന നിലയിൽ

ബിഹാറിൽ ചോദ്യപേപ്പറും ഉത്തരക്കടലാസും മഴവെള്ളത്തിൽ ഒഴുകിനടന്ന നിലയിൽ. ബക്‌സർ ജില്ലയിലെ പരീക്ഷ കേന്ദ്രത്തിന് പുറത്താണ് സംഭവം. 9, 10, 12 ക്ലാസുകളിലെ ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും കെട്ടുകളാണ് ഒഴുകി നടന്നത്. ത്രൈമാസ പരീക്ഷകൾക്കായി ബീഹാർ...

ഫാ.തോമസ് കിഴക്കയിലിന് യാത്രാ മംഗളങ്ങൾ

പാലാ: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ പദവിയിൽ നിന്ന് സ്ഥലം മാറി അമേരിക്കയിലേക്ക് പോകുന്ന ഫാ.തോമസ് കിഴക്കയിലിന് പി.എസ്.ഡബ്ലിയു.എസ് കുടുംബാംഗങ്ങൾ യാത്രാ മംഗളങ്ങൾ നേർന്നു. അഗ്രിമ ഹാളിൽ ഡയറക്ടർ ഫാ.ജോസഫ്...

അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജനറൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗം അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു. https://www.youtube.com/watch?v=98jsapAfyFc 2011 മുതൽ 2016 വരെ പിആർഡി മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും 2006-ൽ മുഖ്യമന്ത്രിയുടെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img