spot_img

ആര്യങ്കാവിൽ ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

spot_img

ആര്യങ്കാവിൽ ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

Date:

കൊല്ലം ആര്യങ്കാവ് കോട്ടവാസിലിന് സമീപം ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു. ട്രാക്കിന്റെ സൈഡിലൂടെ നടന്നുപോകുന്നതിനിടെ ആണ് അപകടം ഉണ്ടായത് . ജോൺ എന്ന യുവാവിന്റെ

കൈയ്യാണ് അറ്റുപോയത്. മധുരൈ ഗുരുവായൂർ ട്രെയിനാണ് ഇയാളെ തട്ടിയത്. ഹെഡ്ഫോൺ ഉപയോഗിച്ചിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിഞ്ഞില്ലെന്ന് വിവരം. അപകടം നടന്ന ഉടൻ തന്നെ

ട്രെയിൻ നിർത്തി അധികൃതർ യുവാവിനെ പുനലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related