ആധുനിക കാലത്ത് കുടുംബാംഗങ്ങൾ തമ്മിലുള്ള ആത്മബന്ധം നിലനിർത്താൻ പ്രത്യേക സമയം കണ്ടെത്തേണ്ടതുണ്ടെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇതിനായി പ്രധാനമായും 5 കാര്യങ്ങൾ കുടുംബങ്ങളിൽ വളർത്തിയെടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു:
https://www.youtube.com/watch?v=kSZ2K0Wg_70
പഠനവും പ്രാർത്ഥനയും: കുടുംബങ്ങളിൽ ഒരുമിച്ചുള്ള...
പിറവം: ഗാന്ധിയൻ മൂല്യങ്ങൾ നെഞ്ചിലേറ്റിയ ജനനായകനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മകളും , സാമൂഹിക പ്രവർത്തകയുമായ ഡോ: മറിയ ഉമ്മൻ പറഞ്ഞു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജക മണ്ഡലം കമ്മിറ്റി പിറവത്ത്...
പാലാ . മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേ വെള്ളൂർ സുകൃതം സൗഹൃദവേദിയുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട്, സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു. കെ. ബിനിമോൻ എം എൽ. എ ഉദ്ഘാടനം...
കുറവിലങ്ങാട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നത് ഒരു ഉപകരണം മാത്രമാണെന്നും, അതിനെ പൂർണ്ണമായി എടുത്തുമാറ്റുകയല്ല, മറിച്ച് അതിലെ വിഷാംശം എടുത്തുമാറ്റുകയാണ് വേണ്ടതെന്ന് ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നതായി പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ്...
ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി. 12 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. ആളപായമോ കാര്യമായ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഖുസെസ്താൻ ഗവർണർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് നിർദേശം
https://www.youtube.com/watch?v=kSZ2K0Wg_70
നൽകിയിട്ടുണ്ടെന്നും...
കുറവിലങ്ങാട്: ഫാമിലി അപ്പോസ്തലേറ്റ് പാലാ രൂപതയുടെ ആഭിമുഖ്യത്തിലുള്ള കുടുംബസംഗമവും ഫാമിലി ട്രീ ഉദ്ഘാടനവും കുറവിലങ്ങാട്ട് നടന്നു. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം
https://www.youtube.com/watch?v=kSZ2K0Wg_70
ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയ പാരിഷ് ഹാളിൽ...
രാഷ്ട്രീയത്തിന്റെ പേരിൽ സൗജന്യ ഭക്ഷണ വിതരണം അനുവദിക്കാതിരിക്കരുതെന്ന് മുൻ മന്ത്രി പി രാജീവ്. സൗജന്യ ഭക്ഷണ വിതരണം അനുവദിക്കാതിരുന്നാൽ അത് സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും പി രാജീവ് പറഞ്ഞു.ഡിവൈഎഫ്ഐ നടത്തിയ പ്രവർത്തനങ്ങൾ പിന്നീട്...
ഓപ്പറേഷൻ തൂഫാനിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് *SMYM കൊഴുവനാൽ ഫൊറോനയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന *ഉണർവ്വ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി.
സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ, കൊഴുവനാലിൽ നടന്ന പരിപാടി സ്കൂൾ...