News

മേവട പള്ളി വികാരി ഫാ. അഗസ്റ്റിൻ തലോടിലിന്റെ സഹോദരൻ തോമസ് തലോടിൽ നിര്യായാതനായി

പാലാ: മേവട പള്ളി വികാരി ഫാ. അഗസ്റ്റിൻ തലോടിലിന്റെ സഹോദരൻ തോമസ് തലോടിൽ അന്തരിച്ചു. ഭൗതികശരീരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മാൻവെട്ടത്തുള്ള വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കും.

കുറവിലങ്ങാട് പള്ളിയിൽ എട്ടുനോമ്പ് തിരുനാളിന്റെ നാലാം ദിനം ഭക്തിസാന്ദ്രം; മുത്തിയമ്മ സന്നിധിയിലേക്ക് വൻ വിശ്വാസി പ്രവാഹം

കുറവിലങ്ങാട്: കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് തിരുനാളിന്റെ നാലാം ദിനം ഭക്തിസാന്ദ്രമായി. https://www.youtube.com/watch?v=UFwqF4ue_No മുട്ടുചിറ ഇടവകയുടെ നേതൃത്വത്തിൽ മുത്തിയമ്മ തീർത്ഥാടനം നടന്നു. പ്രാർത്ഥനകളും...

ഡൽഹി വിമാനത്താവളത്തിൽ കനത്ത വെള്ളക്കെട്ട്: കേന്ദ്രത്തിനെതിരെ പരിഹാസവുമായി പ്രതിപക്ഷം; 11 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കനത്ത മഴയെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി പ്രതിപക്ഷ പാർട്ടികൾ. വിമാനത്താവളത്തിൽ തന്നെ കേന്ദ്രസർക്കാർ ബീച്ചിന്റെ അനുഭവം നൽകുകയാണെന്ന് കോൺഗ്രസ് പരിഹസിച്ചു. വെള്ളക്കെട്ടിലൂടെ...

മണർകാട് പള്ളി എട്ടുനോമ്പ് പെരുന്നാൾ പൊതുസമ്മേളനം ഇന്ന്: വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനം ഇന്ന് നടക്കും. വൈകുന്നേരം ആറിന് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മേളനം...

ഫുക്കറ്റ്-ഡൽഹി വിമാന അപകടം: ലഹരി ഉപയോഗിച്ചെന്ന് വ്യക്തമായതോടെ പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ദില്ലി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് എയർക്രാഫ്റ്റ് അക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക്...

കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിൻ്റെ പിറവിത്തിരുനാളും എട്ടുനോമ്പാ‌ചരണവും(05/09/2026) ശനി

സെപ്റ്റംബർ 5 (ശനി) 5:30 am : പരിശുദ്ധ കുർബാന 6:30 am : പരിശുദ്ധ കുർബാന, നൊവേന 7:30 am : പരിശുദ്ധ കുർബാന8:30 am : പരിശുദ്ധ കുർബാന, നൊവേന 9.45 am : മുത്തിയമ്മ...

കെഎൽഎം പ്രവർത്തനങ്ങളെക്കുറിച്ച് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ച് കിഡ്സ്

കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (KIDS)യും കേരള ലേബർ മൂവ്‌മെന്റ് (KLM)യും സംയുക്തമായി കെഎൽഎമ്മിന്റെ പ്രവർത്തനങ്ങളും വിവിധ ക്ഷേമപദ്ധതികളും പരിചയപ്പെടുത്തുന്നതിനായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കെഎൽഎമ്മിന്റെ ലക്ഷ്യങ്ങൾ, പ്രവർത്തനരീതി, തൊഴിലാളി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img