2026 സെപ്തംബർ 05 ശനി
മരിയൻ തീർത്ഥാടന ദിനം
6.00 am : വി.കുർബാന
7.15 am : നൊവേന
7.30 am : ആഘോഷമായ വി.കുർബാന, സന്ദേശം
റവ. ഫാ. ജോസഫ് കൊല്ലക്കൊമ്പിൽ
(വികാരി, മരിയ ഗൊരേത്തി ചർച്ച്, മുരിക്കുംതൊട്ടി
10.00 am : മരിയൻ തീർത്ഥാടനം
(രാജാക്കാട് ക്രിസ്തുതുരാജ് ഫെറോന പള്ളിയിൽ നിന്നും)
നയിക്കുന്നത് : മാർ. ജോൺ നെല്ലിക്കുന്നേൽ (ഇടുക്കി രൂപത മെത്രാൻ)
10.30 am : ആരാധന, മരിയൻ സന്ദേശം
(രാജകുമാരി പള്ളിയിൽ)
ബേബി ജോൺ കലയന്താനി
1.00 pm : നേർച്ച ഭക്ഷണം
1.30 pm : ആഘോഷമായ പൊന്തിഫിക്കൽ
കുർബാന, സന്ദേശം
മാർ. ആൻഡ്രൂസ് താഴത്ത്
(തൃശ്ശൂർ അതിരൂപതാ മെത്രാൻ)
5.00 pm : നൊവേന, ആഘോഷമായ വി.കുർബാന, സന്ദേശം
റവ. ഫാ. അലക്‌സ് ചേന്നംകുളം
(അസി. വികാരി, സെൻ്റ് ജേക്കബ്‌സ് ചർച്ച്, ബഥേൽ)
6.30 pm : ജപമാല പ്രദക്ഷിണം

















