സെപ്റ്റംബർ 5 (ശനി)
5:30 am : പരിശുദ്ധ കുർബാന
6:30 am : പരിശുദ്ധ കുർബാന, നൊവേന
7:30 am : പരിശുദ്ധ കുർബാന
8:30 am : പരിശുദ്ധ കുർബാന, നൊവേന
9.45 am : മുത്തിയമ്മ തീർത്ഥാടനം രത്നഗിരി സെന്റ് തോമസ് ഇടവക
10:30 am : പരിശുദ്ധ കുർബാന
റവ. ഫാ. ജോസ് തറപ്പേൽ (വികാരി, രത്നഗിരി)
10.45 am : മുത്തിയമ്മ തീർത്ഥാടനം
കൊഴുവനാൽ സെന്റ് ജോൺ നെപുംസ്വാൻസ് ഫൊറോന
11:30 am : പരിശുദ്ധ കുർബാന
വെരി റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ
(വികാരി, കൊഴുവനാൽ ഫൊറോന)
1:15 pm : മുത്തിയമ്മ തീർത്ഥാടനം വാക്കാട് സെന്റ് സെബാസ്‌റ്റ്യൻസ് ഇടവക
2:00 pm : പരിശുദ്ധ കുർബാന
റവ. ഫാ. മാത്യു കോലത്ത് (വികാരി, സെന്റ് സെബാസ്‌റ്റ്യൻസ് ഇടവക, വാക്കാട്)
2.30 pm : മുത്തിയമ്മ തീർത്ഥാടനം
SMYM, പാലാ രൂപത
3:15 pm : പരിശുദ്ധ കുർബാന റവ. ഫാ. മാണി കൊഴുപ്പൻകുറ്റി (ഡയറക്ടർ, SMYM, പാലാ രൂപത)
4:30 pm : റംശാ നമസ്ക്കാരം
5:00 pm : ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന റവ. ഡോ. ജോർജ് മംഗലത്തിൽ
(ആർച്ച് പ്രീസ്റ്റ്, കുടമാളൂർപള്ളി ചങ്ങനാശേരി അതിരൂപത)
6: 30 pm : ജപമാല പ്രദക്ഷിണം

















