News

കുറവിലങ്ങാട് പള്ളിയിൽ എട്ടുനോമ്പ് തിരുനാൾ ആറാം ദിനം; ഡി.സി.എം.എസ്. പാലാ രൂപതയുടെ നേതൃത്വത്തിൽ മുത്തിയമ്മ തീർത്ഥാടനം നടന്നു

കുറവിലങ്ങാട്: ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടുനോമ്പ് തിരുനാളിന്റെ ആറാം ദിനാചരണം ഭക്തിനിർഭരമായി നടന്നു. തിരുനാളിനോടനുബന്ധിച്ച് ദലിത്ത് കത്തോലിക്കാ മഹാസഭ (DCMS) പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ...

സുസ്ഥിര ആരോ​ഗ്യപരിചരണ രം​ഗത്തെ അന്താരാഷ്ട്രാ അം​ഗീകാരമായ ഗ്രീൻ ഒ.ടി. സർട്ടിഫിക്കേഷനിൽ പ്ലാറ്റിനം ഗ്രേഡ് നേട്ടവുമായി മാർ സ്ലീവാ മെഡിസിറ്റി.

പാലാ . മാർ സ്ലീവാ മെഡിസിറ്റി ​പാലായ്ക്ക് ഗ്രീൻ ഒ.ടി. സർട്ടിഫിക്കേഷനിൽ ഏറ്റവും ഉയർന്ന ഗ്രേഡായ പ്ലാറ്റിനം ഗ്രേഡിന്റെ നേട്ടം. സുസ്ഥിര ആരോഗ്യപരിചരണ രംഗത്ത് ആശുപത്രി കൈവരിച്ച പ്രവർത്തന മികവിനുള്ള അന്താരാഷ്ട്ര അംഗീകാരമാണ്...

പാലാ സെന്റ് ജോസഫ്സ് കോളേജിൽ സേവ്യർ ബോർഡ് വാരാചരണത്തിന് തുടക്കമായി

പാലാ: ഇന്ത്യയിലെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ സേവ്യർ ബോർഡിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ (പ്ലാറ്റിനം ജൂബിലി) ഭാഗമായി പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ സേവ്യർ ബോർഡ്...

ബിഷപ്പ് വയലിൽ വോളിക്ക് ആവേശത്തുടക്കം; ആതിഥേയരായ പാലാ സെന്റ് തോമസിനും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിനും വിജയം

പാലാ: 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന് പാലാ സെന്റ് തോമസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കം. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ....

സി.ഐ.ടി.യു. ജില്ലാ സമ്മേളനം സമാപിച്ചു; വേമ്പനാട്ട് കായൽ സംരക്ഷിക്കണമെന്ന് പ്രമേയം, റജി സഖറിയ പ്രസിഡന്റ്, കെ. അനിൽകുമാർ സെക്രട്ടറി

രണ്ടു ദിവസമായി നടന്ന സി.ഐ.ടി.യു. കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂർ തോംസൺ കൈലാസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. റജി സഖറിയയെ ജില്ലാ പ്രസിഡന്റായും കെ. അനിൽകുമാറിനെ സെക്രട്ടറിയായും കെ. രാജേഷിനെ ട്രഷററായും സമ്മേളനം തെരഞ്ഞെടുത്തു....

ബിഷപ്പ് വയലിൽ വോളിക്ക് ആവേശത്തുടക്കം; പാലാ സെന്റ് തോമസ്, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജുകൾക്ക് വിജയം

പാലാ: 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന് സെന്റ് തോമസ് കോളേജ് പാലായിലെ ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കം. കേരളത്തിലെ പ്രമുഖ കോളേജ്...

അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചാൽ പ്രധാനമന്ത്രി പദവിക്ക് അവകാശവാദമുന്നയിക്കാൻ രാഹുൽ ഗാന്ധിക്ക് അർഹതയുണ്ട്: എം.എ. ബേബി

അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യ (INDIA) സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാൽ പ്രധാനമന്ത്രി പദവിയിലേക്ക് അവകാശവാദമുന്നയിക്കാൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് പൂർണ്ണ അവകാശമുണ്ടെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. എന്നാൽ പ്രതിപക്ഷ...

രാമപുരത്തിന്റെ ഓണാഘോഷം ‘അരങ്ങ് 2K26’: വിളംബര ഉദ്ഘാടനം രാജേന്ദ്രൻ ഐ.പി.എസ്. നിർവ്വഹിച്ചു

രാമപുരം: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ രാമപുരത്തിന്റെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളെയും സംഘടനകളെയും ഏകോപിപ്പിച്ച് സംഘടിപ്പിക്കുന്ന രാമപുരത്തിന്റെ ഓണാഘോഷം 'അരങ്ങ് 2K26' വിളംബര ഉദ്ഘാടനം നിർവ്വഹിച്ചു. രാമപുരം ആർ.വി.എം. സ്കൂളിലെ രാമപുരത്ത് വാര്യർ സ്മൃതി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img