News

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 08

2026 സെപ്റ്റംബർ 08 ചൊവ്വാ ചിങ്ങം 22 👉📰 ഇ​ന്ത്യ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി, ലോ​ക​നേ​താ​ക്ക​ൾ വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തും. ഉ​ച്ച​കോ​ടി​ക്ക് മു​ൻ​പ് ത​ന്നെ ഉ​ച്ച​കോ​ടി​യു​ടെ സം​യു​ക്ത പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള അ​ന്തി​മ ക​ര​ടി​ന് രൂ​പം...

കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിൻ്റെ പിറവിത്തിരുനാളും എട്ടുനോമ്പാ‌ചരണവും (08/09/2026) ചൊവ്വാ

സെപ്റ്റംബർ 8 ചൊവ്വ 5:30 am : പരിശുദ്ധ കുർബാന 6:30 am : പരിശുദ്ധ കുർബാന 7:30 am : പരിശുദ്ധ കുർബാന 10:00 am : ആഘോഷമായ പരിശുദ്ധ കുർബാന, സന്ദേശം ...

പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാൾ (08/09/2026) ചൊവ്വാ

സെപ്റ്റംബർ 8 ചൊവ്വ 04.15 am : മുതൽ പൂച്ചെണ്ടുസമർപ്പണത്തിന് അവസരം ഉണ്ട് 04.30 am : ദിവ്യകാരുണ്യ ആരാധന,ജപമാല 05.30 am : ആഘോഷമായ വി. കുർബാന സന്ദേശം, നൊവേന ...

പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജിൽ സേവ്യർ ബോർഡ് വാരാചരണത്തിന് തുടക്കമായി

പാലാ: ഇന്ത്യയിലെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ സേവ്യർ ബോർഡിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ (പ്ലാറ്റിനം ജൂബിലി) ഭാഗമായി പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ സേവ്യർ ബോർഡ്...

“സാഹിത്യമാണ് വഴി, വാക്കുകളാണ് വഴി”: അൽഫോൻസാ കോളേജിൽ മൂന്നാമത് റവ. ഡോ. ജോസ് ജോസഫ് പുലവേലിൽ സ്മാരക പ്രഭാഷണം നടത്തി എം.പി. കനിമൊഴി കരുണാനിധി

പാലാ: അൽഫോൻസാ കോളേജ് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് റവ. ഡോ. ജോസ് ജോസഫ് പുലവേലിൽ സ്മാരക പ്രഭാഷണം സെപ്റ്റംബർ 7-ന് നടന്നു. പ്രശസ്ത പാർലമെന്റ് അംഗവും കവയിത്രിയും...

“സാഹിത്യമാണ് വഴി, വാക്കുകളാണ് വഴി”: അൽഫോൻസാ കോളേജിൽ പുലവേലിൽ സ്മാരക പ്രഭാഷണം നടത്തി കനിമൊഴി കരുണാനിധി എം.പി.

പാലാ: പാലാ അൽഫോൻസാ കോളേജ് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് റവ. ഡോ. ജോസ് ജോസഫ് പുലവേലിൽ സ്മാരക പ്രഭാഷണം പ്രശസ്ത പാർലമെന്റ് അംഗവും കവയിത്രിയുമായ കനിമൊഴി കരുണാനിധി...

രക്തദാനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാൻ കേറ്ററേഴ്സ് അസോസിയേഷന്റെ രക്തദാന ക്യാമ്പ് വഴിവയ്ക്കും – മന്ത്രി മോൻസ് ജോസഫ്

കടുത്തുരുത്തി : രക്തദാനത്തിന്റെ മഹത്വവും സാമൂഹിക പ്രസക്തിയും പൊതുസമൂഹത്തിലേക്ക് കൂടുതൽ വ്യാപകമായി എത്തിക്കുന്നതിന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പ് സഹായകരമാകുമെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. https://www.youtube.com/watch?v=MFd4eUTNam0 ഓൾ കേരള...

കുറവിലങ്ങാട് പള്ളിയിൽ എട്ടുനോമ്പ് തിരുനാൾ പാലാ രൂപതാ പിതൃവേദി, മാതൃവേദി നേതൃത്വത്തിൽ മുത്തിയമ്മ തീർത്ഥാടനം നടന്നു

കുറവിലങ്ങാട്: പ്രശസ്തമായ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടുനോമ്പ് തിരുനാളിന്റെ ആറാം ദിനാചരണം ഭക്തിസാന്ദ്രമായി. തിരുനാളിനോടനുബന്ധിച്ച് പാലാ രൂപതാ പിതൃവേദി, മാതൃവേദി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മുത്തിയമ്മ തീർത്ഥാടനം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img