സെപ്റ്റംബർ 8 ചൊവ്വ
5:30 am : പരിശുദ്ധ കുർബാന
6:30 am : പരിശുദ്ധ കുർബാന
7:30 am : പരിശുദ്ധ കുർബാന
10:00 am : ആഘോഷമായ പരിശുദ്ധ കുർബാന, സന്ദേശം
അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപതാ മെത്രാൻ)
12:05 pm : മേരി നാമധാരി സംഗമം
12.30 pm : ജപമാല പ്രദക്ഷിണം
സ്നേഹവിരുന്ന്
(നേതൃത്വം: AKCC കുറവിലങ്ങാട് യൂണിറ്റ്)
5.45 pm : പരിശുദ്ധ കുർബാന















