spot_img

ജാതി തട്ടിപ്പിലൂടെ ജോലി നേടിയവരെ പുറത്താക്കണംകെ. പി. എം .എസ് .

spot_img

Date:

ഏറ്റുമാനൂർ : വർഷങ്ങളായി ജാതി തട്ടിപ്പിലൂടെ പട്ടിക ജനതയുടെ സംവരണം തട്ടിയെടുത്ത് സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരെ കണ്ടെത്തി ഇവരെ സർവീസിൽ നിന്നും പിരിച്ചുവിട്ട്, നിയമാനുസരണം കേസെടുക്കണമെന്നും കതിരവർ പുലയർ മഹാസഭ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പട്ടിക ജനതയിൽ അർഹതപ്പെട്ടവർക്ക് വിവിധ തസ്തികളിൽ ജോലി പുനസ്ഥാപിച്ചു നൽകുകയും , ജാതി തട്ടിപ്പുകൾ തടയുന്നതിന്, ജാതി തെളിയിക്കുന്നതിന് സർട്ടിഫിക്കറ്റ് നൽകുന്നതിനായി നിയമനാസൃതം രജിസ്ട്രേഷനുള്ള
പട്ടികജാതി സംഘടനകളുടെ സാക്ഷ്യപത്രം നിർബന്ധമാക്കണമെന്നും സംഘടന ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

വിവാഹ ധനസഹായം, ചികിത്സ സഹായം , തുടങ്ങിയവ കാലോചിതമായി വർദ്ധിപ്പിക്കണം.
ഭവന നിർമ്മാണത്തിന് നൽകുന്ന തുക 10 ലക്ഷം രൂപയാക്കി ഉയർത്തണമെന്നും സംഘടന ആവശ്യപ്പെട്ടു .
പത്രസമ്മേളനത്തിൽ കതിരവർ പുലയർ മഹാസഭ പ്രസിഡന്റ് ഷൈനി രാജു . ജനറൽ സെക്രട്ടറി
ഗീത അയ്യപ്പൻ , സംഘടന സെക്രട്ടറി എം.കെ. തങ്കപ്പൻ , അസിസ്റ്റന്റ് സെക്രട്ടറിമാരായ പി. കെ .സതീശൻ , എൻ.ടി.വേലായുധൻ, കോട്ടയം ജില്ലാ സെക്രട്ടറി
പി. കെ. സജിമോൻ എന്നിവർ പങ്കെടുത്തു .

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related