spot_img

കുഴിയടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം മേയ് 3 മുതൽ

Date:

ഏറ്റുമാനൂർ : ഏറ്റുമാനൂർ പുന്നത്തറ വെസ്റ്റ് കുഴിയടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം മേയ് 3 മുതൽ 10 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു ,
പൈങ്ങോട് ശ്രീജിത്ത് ഗോവിന്ദൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. മിഥുൻ അജിതൻ നമ്പൂതിരി, മേക്കാട് വാസുദേവൻ നമ്പൂതിരി എന്നിവരാണ് സഹആചാര്യന്മാർ.

മൂന്നിന് വൈകിട്ട് ആറിന് മള്ളിയൂർ ദിവാകരൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കുകയും മാഹത്മ്യ പ്രഭാഷണം നടത്തുകയും ചെയ്യും . യജ്ഞശാലയിൽ എല്ലാദിവസവും രാവിലെ 6 .15ന്
വിഷ്ണു സഹസ്രനാമം, സമൂഹാർച്ചന , 8 .30 ന് പ്രഭാത ഭക്ഷണം , 9 മുതൽ ഭാഗവത പാരായണം പ്രഭാഷണം , ഉച്ചയ്ക്ക് 12 .30ന് ഉച്ചഭക്ഷണം , രണ്ടു മുതൽ 6. 30 വരെ ഭാഗവത പാരായണം പ്രഭാഷണം എന്നിവയുണ്ട് .

പത്രസമ്മേളനത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി രക്ഷാധികാരി പ്രേംകുമാർ കുമാരമംഗലം, കൺവീനർ ഗിരീഷ് മണ്ണാലിൽ, കോർഡിനേറ്റർ എൻ. ബിനു കുമാർ , ദിനേശ് കെ. നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു .

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related