editor Desk

197 POSTS

Exclusive articles:

AI ഒരു ഉപകരണം മാത്രം; അതിലെ വിഷാംശമാണ് എടുത്തുമാറ്റേണ്ടത്: മാർ ജോസഫ് കല്ലറങ്ങാട്ട്

കുറവിലങ്ങാട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നത് ഒരു ഉപകരണം മാത്രമാണെന്നും, അതിനെ പൂർണ്ണമായി എടുത്തുമാറ്റുകയല്ല, മറിച്ച് അതിലെ വിഷാംശം എടുത്തുമാറ്റുകയാണ് വേണ്ടതെന്ന് ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നതായി പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ്...

ഇറാനിൽ ശക്തമായ ഭൂകമ്പം; റിക്ടർ സ്‌കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി

ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി. 12 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. ആളപായമോ കാര്യമായ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഖുസെസ്താൻ ഗവർണർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് നിർദേശം https://www.youtube.com/watch?v=kSZ2K0Wg_70 നൽകിയിട്ടുണ്ടെന്നും...

ഫാമിലി അപ്പോസ്തലേറ്റ് പാലാ രൂപത കുടുംബസംഗമം കുറവിലങ്ങാട്ട് നടന്നു; മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു

കുറവിലങ്ങാട്: ഫാമിലി അപ്പോസ്തലേറ്റ് പാലാ രൂപതയുടെ ആഭിമുഖ്യത്തിലുള്ള കുടുംബസംഗമവും ഫാമിലി ട്രീ ഉദ്ഘാടനവും കുറവിലങ്ങാട്ട് നടന്നു. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം https://www.youtube.com/watch?v=kSZ2K0Wg_70 ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയ പാരിഷ് ഹാളിൽ...

രാഷ്ട്രീയത്തിന്റെ പേരിൽ സൗജന്യ ഭക്ഷണ വിതരണം തടയരുത്; സർക്കാരിന് തിരിച്ചടിയാകുമെന്ന് പി. രാജീവ്

രാഷ്ട്രീയത്തിന്റെ പേരിൽ സൗജന്യ ഭക്ഷണ വിതരണം അനുവദിക്കാതിരിക്കരുതെന്ന് മുൻ മന്ത്രി പി രാജീവ്. സൗജന്യ ഭക്ഷണ വിതരണം അനുവദിക്കാതിരുന്നാൽ അത് സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും പി രാജീവ് പറഞ്ഞു.ഡിവൈഎഫ്ഐ നടത്തിയ പ്രവർത്തനങ്ങൾ പിന്നീട്...

ഉണർവ്വ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനുമായി SMYM കൊഴുവനാൽ ഫൊറോന

ഓപ്പറേഷൻ തൂഫാനിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് *SMYM കൊഴുവനാൽ ഫൊറോനയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന *ഉണർവ്വ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി. സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ, കൊഴുവനാലിൽ നടന്ന പരിപാടി സ്കൂൾ...

Breaking

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 06

👉📰 വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ വേ​ണാ​ട് എ​ക്സ്പ്ര​സി​ലെ രൂ​ക്ഷ​മാ​യ യാ​ത്രാ​തി​ര​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി...

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ആഘോഷങ്ങൾക്ക് നാളെ രാമപുരത്ത് തുടക്കം

രാമപുരം: രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ...

ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ സാബു പി.ജെ വാഹനാപകടത്തിൽ മരണപ്പെട്ടു

പോലീസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരണമടഞ്ഞു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ എസ് സി...

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം: ഏറ്റുമാനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മരിച്ചു

കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. ഏറ്റുമാനൂർ പോലീസ്...
spot_imgspot_img