editor pala vision

14870 POSTS

Exclusive articles:

കഴിഞ്ഞ രണ്ടു വർഷമായി പാലാ നഗരസഭയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ജനങ്ങളെ അറിയിക്കുകയാണ് ജോസി കായമ്മാക്കൽ

കഴിഞ്ഞ രണ്ടു വർഷമായി പാലാ നഗരസഭയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ജനങ്ങളെ അറിയിക്കുകയാണ് ജോസി കായമ്മാക്കൽ.ഇതിനായി അദ്ദേഹം മീഡിയാ അക്കാദമിയിൽ വാർത്ത സമ്മേളനം നടത്തുകയും ചെയ്തു . https://www.youtube.com/watch?v=F10_HRm1obA    പ്രശ്നങ്ങളുടെ...

റഷ്യൻ വ്യോമസേനയുടെ ആണവശേഷിയുള്ള ടിയു-95 ബോംബർ വിമാനം തകർന്നു വീണു; 6 സൈനികർ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യൻ വ്യോമസേനയുടെ ആണവായുധശേഷിയുള്ള തന്ത്രപ്രധാന ബോംബർ വിമാനമായ 'ടിയു-95' (Tu-95) പരിശീലനപ്പറക്കലിനിടെ തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 6 സൈനികർ അപകടത്തിൽ കൊല്ലപ്പെട്ടു. റഷ്യയുടെ കിഴക്കൻ മേഖലയിലുള്ള അമൂർ പ്രദേശത്താണ് ദുരന്തമുണ്ടായത്. https://www.youtube.com/watch?v=F10_HRm1obA&pp=0gcJCTIMAYcqIYzv പരിശീലന ദൗത്യത്തിന്റെ...

വിദ്യാഭ്യാസ രംഗത്തെ ആർ.എസ്.എസ് അജണ്ട ചെറുക്കാൻ സംസ്ഥാനങ്ങൾക്ക് എ.ഐ.സി.സി നിർദ്ദേശം; പ്രതിരോധത്തിന് കോൺഗ്രസ് ഹൈക്കമാൻഡ്

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസ് നടപ്പാക്കാൻ ശ്രമിക്കുന്ന വിഷലിപ്തമായ അജണ്ടകളെയും കാവിവൽക്കരണത്തെയും ശക്തമായി ചെറുക്കാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് എ.ഐ.സി.സി (AICC) നിർദ്ദേശം നൽകി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ...

എ.ഐ മേഖലയിൽ അമിത നിയന്ത്രണം അനാവശ്യം; അമേരിക്കൻ സാങ്കേതിക മേൽക്കൈ ഉറപ്പാക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയിൽ കടുത്ത സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അമേരിക്കയുടെ വളർച്ചയ്ക്ക് തടസ്സമാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എ.ഐ കമ്പനികൾ കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമാകുന്നതിന് പകരം ശക്തമായ 'സ്വയം...

കോട്ടയം നഗരത്തെ തെരുവുനായ മുക്തമാക്കാൻ കർശന നടപടികൾ; ഷെൽട്ടർ ഹോമും വളർത്തുമൃഗങ്ങൾക്ക് മൈക്രോ ചിപ്പും വരുന്നു

കോട്ടയം നഗരത്തിലെയും സമീപ മേഖലകളിലെയും തെരുവനായ ശല്യത്തിന് സമയബന്ധിതമായി ശാശ്വത പരിഹാരം കാണുന്നതിന് നടപടികള്‍ ആരംഭിക്കാന്‍ ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നഗരത്തിലെ നിലവിലെ...

Breaking

സൂപ്പർ എൽ നിനോ ഭീഷണി: 2027-ൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് 451 ബില്യൺ ഡോളറിന്റെ ഭീമമായ നഷ്ട സാധ്യതയെന്ന് അലയൻസ് റിസർച്ച്

ന്യൂഡൽഹി: പസഫിക് സമുദ്രത്തിൽ അതിവേഗം ശക്തിപ്രാപിക്കുന്ന സൂപ്പർ എൽ നിനോ പ്രതിഭാസം...

മന്ത്രിമാരെ തെരുവിൽ ആക്രമിക്കുന്നതിന് പിന്നിൽ ഗൂഡാലോചന; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

 മന്ത്രിമാരെ വഴിതടഞ്ഞാക്രമിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 02

👉📰 കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന ട്രാ​​ഫി​​ക് പി​​ഴ​​ക​​ൾ ഈ​​ടാ​​ക്കാ​​ൻ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ...

‘കൈയോട് കൈ’ ചേർത്ത് പാലാ നഗരം; മാസ് ക്ലീനിംഗ് ശുചീകരണ യജ്ഞത്തിന് നഗരസഭ തുടക്കമിട്ടു

പാലാ: മാലിന്യരഹിത പുതിയ കേരളം എന്ന ലക്ഷ്യത്തോടെ പാലാ നഗരസഭയുടെ നേതൃത്വത്തിൽ...
spot_imgspot_img