spot_img

കോട്ടയം നഗരത്തെ തെരുവുനായ മുക്തമാക്കാൻ കർശന നടപടികൾ; ഷെൽട്ടർ ഹോമും വളർത്തുമൃഗങ്ങൾക്ക് മൈക്രോ ചിപ്പും വരുന്നു

spot_img

Date:

കോട്ടയം നഗരത്തിലെയും സമീപ മേഖലകളിലെയും തെരുവനായ ശല്യത്തിന് സമയബന്ധിതമായി ശാശ്വത പരിഹാരം കാണുന്നതിന് നടപടികള്‍ ആരംഭിക്കാന്‍ ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നഗരത്തിലെ നിലവിലെ സാഹചര്യം വിശദമായി പരിശോധിച്ച യോഗം നഗരത്തെ പൂര്‍ണമായും തെരുവുനായ മുക്തമാക്കാന്‍ കഴിയുന്ന പദ്ധതികളാണ് നടപ്പാക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടു.

അലഞ്ഞു തിരിയുന്ന നായകളെ പിടികൂടി പാര്‍പ്പിക്കുന്നതിന് മതിയായ സൗകര്യങ്ങളുള്ള പുതിയൊരു കേന്ദ്രം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത സ്ഥലത്ത് സജ്ജീകരിക്കണമെന്ന് ബഹുമാനപ്പെട്ട സ്പീക്കര്‍ നിര്‍ദേശിച്ചു.

വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കേണ്ടതുണ്ട്. പ്രായമായതും രോഗം ബാധിച്ചതുമായ വളര്‍ത്തു നായകളെ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്ന പ്രവണത തടയുന്നതിന് നായകള്‍ക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.

പൊതു സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഭക്ഷണ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. രണ്ടാഴ്ച്ചയ്ക്കു ശേഷം വീണ്ടും യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ആസൂത്രണം ചെയ്യും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related