spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 02

spot_img

Date:

👉📰 കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന ട്രാ​​ഫി​​ക് പി​​ഴ​​ക​​ൾ ഈ​​ടാ​​ക്കാ​​ൻ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കും കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​ങ്ങ​​ൾ​​ക്കും സു​​പ്രീം​​കോ​​ട​​തി​​യു​​ടെ നി​​ർ​​ദേ​​ശം. രാ​​ജ്യ​​ത്തു​​ട​​നീ​​ളം ഇ ​​ചെ​​ലാ​​നു​​ക​​ൾ വ​​ഴി 49,194.05 കോ​​ടി രൂ​​പ പി​​ഴ​​യാ​​യി ഈ​​ടാ​​ക്കാ​​നു​​ണ്ട്
 
👉📰 വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ ചു​ട്ടി, കാ​തി​ല ഇ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ട 65 ക​ഴു​ക​ന്‍​മാ​ര്‍. വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വ​കു​പ്പ്, വേ​ള്‍​ഡ് വൈ​ഡ് ഫ​ണ്ട് ഫോ​ര്‍ ഇ​ന്ത്യ, ക​ല്‍​പ്പ​റ്റ ഹ്യൂം ​സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ​ക്കോ​ള​ജി ആ​ന്‍​ഡ് വൈ​ല്‍​ഡ് ലൈ​ഫ് ബ​യോ​ള​ജി എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ദ്വി​ദി​ന സ​ര്‍​വേ​യി​ലാ​ണ് ഇ​ത്ര​യും ക​ഴു​ക​ന്‍​മാ​രു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്.

👉📰 പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. ടിഎംസിയുടെ മരവിപ്പിച്ച നാല് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. ഏകദേശം 440 കോടിയോളം രൂപയാണ് ഈ നാല് അക്കൗണ്ടുകളിലായുള്ളതെന്നാണ് വിവരം.

👉📰 നേ​​​​​പ്പാ​​​​​ളി​​​​​ലും ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി പെ​​​​യ്യു​​​​ന്ന ക​​​​ന​​​​ത്ത​​​​ മ​​​​ഴ​​​​യ്ക്കു​​​​പി​​​​ന്നാ​​​​ലെ ബി​​​​​ഹാ​​​​​റി​​​​​ൽ ഗ​​​​​ന്ധ​​​​​ക് ന​​​​​ദി ക​​​​ര​​​​ക​​​​വി​​​​ഞ്ഞു. പ​​​​​ല​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും മു​​​​​ൻ​​​​​കാ​​​​​ല​​​​​ത്തെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന പ്ര​​​​​ള​​​​​യ​​​​​ജ​​​​​ല​​​​​നി​​​​​ര​​​​​പ്പി​​​​​നും മു​​​​​ക​​​​​ളി​​​​​ൽ ഭീ​​​​തി​​​​ത​​​​മാ​​​​യാ​​​​ണ് ന​​​​ദി​​​​യു​​​​ടെ കു​​​​ത്തൊ​​​​ഴു​​​​ക്ക്.

👉📰 ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനത്തിൽവെച്ച് സഹപൈലറ്റിന്റെ ആക്രമണം തടയുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി സൗദി അറേബ്യയിൽനിന്ന് യു.എ.ഇയിലേക്ക് മാറ്റി.

👉📰 ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ സ്ത്രീ​​​​​ക​​​​​ള്‍​ക്കാ​​​​​യു​​​​​ള്ള സൗ​​​​​ജ​​​​​ന്യ ബ​​​​​സ് യാ​​​​​ത്രാ പ​​​​​ദ്ധ​​​​​തി​​​​​യാ​​​​​യ വെ​​​​​ട്രി പ​​​​​യ​​​​​ണം കൂ​​​​​ടു​​​​​ത​​​​​ല്‍ സ​​​​​ര്‍​വീ​​​​​സു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു വി​​​​​പു​​​​​ലീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്നു. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി. ​​​​​ജോ​​​​​സ​​​​​ഫ് വി​​​​​ജ​​​​​യ് പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ സം​​​​​സ്ഥാ​​​​​ന​​​​​ത​​​​​ല ഉ​​​​​ദ്ഘാ​​​​​ട​​​​​നം ഇ​​​​​ന്നു നി​​​​​ര്‍​വ​​​​​ഹി​​​​​ക്കും

👉📰 പസഫിക് സമുദ്രത്തിൽ ശക്തിപ്രാപിക്കുന്ന സൂപ്പർ എൽ നിനോ പ്രതിഭാസം കാരണം 2027-ൽ ആഗോള സമ്പദ്‌വ്യവസ്ഥയിൽനിന്ന് ഏകദേശം 451 ബില്യൺ ഡോളർ (ഏകദേശം 40.6 ലക്ഷം കോടി രൂപ) നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അലയൻസ് റിസർച്ച് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു 

👉📰 മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ദിവേഗർ കടൽത്തീരത്ത് ശക്തമായ തിരമാലയിലും ഒഴുക്കിലുംപെട്ട് എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. പുണെയിൽനിന്നുള്ള കൗമാരക്കാരാണ് മരിച്ചത്.

👉📰 ഫ്‌ളൈ ദുബായ് വിമാനത്തിൽ വൈസ് ക്യാപ്റ്റൻ നടത്തിയത് ഭീകരാക്രമണ ശ്രമമാണെന്നും അതിന് പിന്നിൽ ഇറാന് പങ്കുണ്ടെങ്കിൽ രാജ്യം അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related