editor pala vision

14870 POSTS

Exclusive articles:

മാലിന്യക്കൂമ്പാരം മാറി പൂന്തോട്ടമായി; കടുത്തുരുത്തിയിൽ മാതൃകയായി സെന്റ് ആഗ്നസ് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും

കടുത്തുരുത്തി: വിദ്യാര്‍ഥികള്‍ പൂമ്പാറ്റകളായപ്പോള്‍, കുട്ടകുഴി പൂന്തോട്ടമായി. അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങി. കാടും പള്ളയും മൂടി മാലിന്യം നിറഞ്ഞ കിടന്ന പ്രദേശം ഇന്ന് നാടിന്റെ അഭിമാനകാഴ്ച്ചയായി. മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്‌കൂളിലെ അധ്യാപകരും...

ആശ്രയിൽ ഡയാലിസിസ് കിറ്റ് വിതരണം

ഗാന്ധിനഗർ : കഴിഞ്ഞ 20 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതറും നൽകി വരുന്ന 81മത് സൗജന്യ ഡയാലിസിസ് കിറ്റ്‌...

എസ്.ഐ.ആർ ക്രമക്കേട്: ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കണം, പ്രധാനമന്ത്രി രാജിവെക്കണം; കടുത്ത നിലപാടുമായി മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ (SIR) ഗുരുതര ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഉടൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തെരഞ്ഞെടുപ്പ് കമ്മീഷനുമേൽ അനാവശ്യ സമ്മർദ്ദം...

കേരളത്തിലെ വന്ദേഭാരതിൽ റിക്കോർഡ് വരുമാനം; റെയിൽവേ നേടിയത് 249.65 കോടി രൂപ, വർദ്ധനവ് 83 കോടി

തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ നിന്ന് റെയിൽവേയ്ക്ക് റെക്കോർഡ് വരുമാനം. സംസ്ഥാനത്തെ 10 പ്രധാന സ്റ്റേഷനുകളിൽ നിന്നായി രണ്ടു ജോഡി വന്ദേ ഭാരത് സർവീസുകൾ വഴി 249.65 കോടി...

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആക്രമണ ഭീഷണി: ശത്രുക്കൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

തെൽ അവീവ്: ഇസ്രായേലിൽ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തിനെതിരെ ആക്രമണം നടത്താൻ ശത്രുക്കൾ പദ്ധതിയിടുന്നതായി സൂചനയുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഇസ്രായേൽ പതറില്ലെന്നും തങ്ങളോട് മുട്ടാൻ വരേണ്ടെന്നും നെതന്യാഹു...

Breaking

സൂപ്പർ എൽ നിനോ ഭീഷണി: 2027-ൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് 451 ബില്യൺ ഡോളറിന്റെ ഭീമമായ നഷ്ട സാധ്യതയെന്ന് അലയൻസ് റിസർച്ച്

ന്യൂഡൽഹി: പസഫിക് സമുദ്രത്തിൽ അതിവേഗം ശക്തിപ്രാപിക്കുന്ന സൂപ്പർ എൽ നിനോ പ്രതിഭാസം...

മന്ത്രിമാരെ തെരുവിൽ ആക്രമിക്കുന്നതിന് പിന്നിൽ ഗൂഡാലോചന; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

 മന്ത്രിമാരെ വഴിതടഞ്ഞാക്രമിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 02

👉📰 കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന ട്രാ​​ഫി​​ക് പി​​ഴ​​ക​​ൾ ഈ​​ടാ​​ക്കാ​​ൻ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ...

‘കൈയോട് കൈ’ ചേർത്ത് പാലാ നഗരം; മാസ് ക്ലീനിംഗ് ശുചീകരണ യജ്ഞത്തിന് നഗരസഭ തുടക്കമിട്ടു

പാലാ: മാലിന്യരഹിത പുതിയ കേരളം എന്ന ലക്ഷ്യത്തോടെ പാലാ നഗരസഭയുടെ നേതൃത്വത്തിൽ...
spot_imgspot_img