2026 സെപ്റ്റംബർ 22 ചൊവ്വാ കന്നി 06
👉📰 സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ അന്തമാൻ കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദങ്ങളുടെ സ്വാധീനഫലമായി...
കോട്ടയം: ഈരാറ്റുപേട്ട-വാഗമൺ റോഡിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽപ്പെട്ടു മരണമടഞ്ഞ തമിഴ്‌നാട് തിരുവള്ളൂർ സ്വദേശിനി സംഗീത അരുൾലാലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. പാലാ ജനറൽ ആശുപത്രിയിൽ ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണന്റെ...
പാലാ-തൊടുപുഴ റോഡിൽ പയപ്പാർ വളവിൽ ഇറച്ചിക്കോഴികളുമായി വന്ന ലോറി മറിഞ്ഞ് അപകടം. സ്ഥിരം അപകടമേഖലയായ പയപ്പാർ ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു.അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവർ നിസ്സാര പരിക്കുകളോടെ
https://www.youtube.com/watch?v=6Hugokd_a78
അത്ഭുതകരമായി...
പാലാ: ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ (AKCA) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ കമ്മിറ്റി, വിസിബ് കൊടുമ്പിടി, പാലാ മേഖലാ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്ത്രീ ശക്തി കേറ്ററേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു.
നാളെ (സെപ്റ്റംബർ...
ചെമ്മലമറ്റംതപാൽ പെട്ടിയും പോസറ്റ് ഓഫിസും ഒക്കെ പുതു തലമുറയ്ക്ക് പരിചയപെടുത്തി നൂറോളം ഇലൻ്റിൽ കത്ത് എഴുതി തപാൽ പെട്ടിയിൽ നിക്ഷേപിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ യുപി വിഭാഗം വിദ്യാർത്ഥികൾ ശ്രദ്ധയമായി അധ്യാപകർക്കും...