spot_img

പാലായിൽ വാഹനാപകടങ്ങൾ ; പരിക്കേറ്റ അഞ്ചുപേർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ

spot_img

Date:

പാലാ . രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് കുമരകം സ്വദേശികളായ വിമൽ ( 27 ) ശ്രീജിത്ത് ( 20 ) എന്നിവർക്ക് പരിക്കേറ്റു.ഇന്നലെ രാത്രി 11.30 യോടെ

അരുണാപുരത്ത് വെച്ചായിരുന്നു അപകടം. ഇടമറ്റം പൈക റോഡിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഇടമറ്റം സ്വദേശി ഹരിലാലിനു ( 39 ) പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ

ചിറക്കടവ് സ്വദേശി ഗിരീഷിന് ( 35 ) പരിക്കേറ്റു. രാത്രി 10 മണിയോടെ തറക്കുന്ന് ഭാഗത്ത് വെച്ചായിരുന്നു അപകടം.ഇന്നലെ ബൈക്കും ജീപ്പും തമ്മിൽ കുട്ടിക്കാനത്ത് വച്ച് കൂട്ടിയിടിച്ച് വണ്ടിപ്പെരിയാർ സ്വദേശി ദേവാനന്ദന് ( 20 ) പരുക്കേറ്റു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related