spot_img

ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ‘സ്ത്രീകൾ ശക്തി കേറ്ററേഴ്സ് മീറ്റ്’ നാളെ കൊടുമ്പിടിയിൽ

spot_img

Date:

പാലാ: ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ (AKCA) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ കമ്മിറ്റി, വിസിബ് കൊടുമ്പിടി, പാലാ മേഖലാ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്ത്രീ ശക്തി കേറ്ററേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു.

നാളെ (സെപ്റ്റംബർ 22, ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് കൊടുമ്പിടി വിസിബ് ഓഡിറ്റോറിയത്തിലാണ് മീറ്റ് നടക്കുക.

AKCA സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് പ്രശസ്ത സിനിമാ താരം ദർശന എസ്. നായർ ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച AKCA വനിതാ അംഗങ്ങളെ ചടങ്ങിൽ ആദരിക്കും. ജില്ലാ പഞ്ചായത്ത് അംഗം പെണ്ണമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ കേറ്ററേഴ്സ് സൗത്ത് സോൺ ചെയർമാൻ ടി.കെ. രാധാകൃഷ്ണൻ, AKCA സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. കബീർ, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി, വൈസ് പ്രസിഡന്റ് മണിക്കുട്ടി സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗം കെ.സി. തങ്കച്ചൻ, AKCA സംസ്ഥാന-ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

പാലാ മേഖലയിലെ മുഴുവൻ അംഗങ്ങളും കുടുംബത്തിലെ വനിതകളോടൊപ്പം മീറ്റിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related