കുറവുള്ളതിനെയും കൂട്ടത്തിൽ നിന്ന് അകന്നു നടക്കുന്നതിനേയും ചേർത്ത് പിടിക്കാനാണ് നല്ല ഇടയനായ ക്രിസ്തു ശ്രദ്ധിച്ചത്.
നമ്മുടെ സഹോദരരെ നേടണമെങ്കിൽ അവരുടെ പരിമിതികൾ നാം അംഗീകരിക്കണം.
ഭൂമിയിൽ നിങ്ങൾ യോജിച്ച് ചോദിക്കുന്ന ഏത് കാര്യവും സ്വർഗ്ഗസ്ഥനായ പിതാവ് നിറവേറ്റി തരും എന്ന വചനംഓർമ്മിക്കുക. ത്രിത്വം സ്നേഹത്തിൽ ഒന്നായിരിക്കുന്നതു പോലെ മനുഷ്യരെല്ലാവരും ഏകോദര സഹോദരങ്ങളെ പോലെ ദൈവ സ്നേഹത്തിൽ ഒന്നായിരിക്കണം എന്ന് സ്വർഗ്ഗം ആഗ്രഹിക്കുന്നു.കുറവുള്ളവരെ ചേർത്തുപിടിക്കാം. കുറവുകളെ പരിഹരിക്കാം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision