‘കൊച്ചി വാട്ടർ മെട്രോയിതാ വിജയഗാഥ തുടരുകയാണ്’

Date:

ഓടിത്തുടങ്ങുമ്പോൾ തന്നെ ചരിത്രം സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോയിതാ വിജയഗാഥ തുടരുകയാണെന്ന് മന്ത്രി എംബി രാജേഷ്. സർവീസ് തുടങ്ങി 6 മാസം പോലും പിന്നിടും മുമ്പ് 10 ലക്ഷം യാത്രക്കാർ. കൊച്ചിക്കാരുടെ ഹൃദയം കവർന്നാണ് കേരളത്തിന്റെ അഭിമാന പദ്ധതി മുന്നോട്ടുപോകുന്നത്. ടൂറിസം മേഖലയ്ക്കും വലിയ ഊർജമാണ് കൊച്ചി വാട്ടർ മെട്രോ സമ്മാനിച്ചത്. വാട്ടർ മെട്രോയിൽ യാത്ര ചെയ്ത ഏവർക്കും മന്ത്രി സ്നേഹാഭിവാദ്യങ്ങൾ നേർന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കര്‍ണാടകയില്‍ മൂന്ന് മണ്ഡലത്തിലും കോണ്‍ഗ്രസിന് മിന്നുംജയം

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. വാശിയേറിയ...

48 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്; എന്‍ഡിഎയ്ക്ക് മേല്‍ക്കൈ

48 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക്...

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് ഫലം; മുഖ്യമന്ത്രി

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ...

വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ​ഗാന്ധി പാർലമെന്റിലേക്ക്

വയനാട്ടിൽ കന്നിയങ്കത്തിൽ പ്രിയങ്കാ ​ഗാന്ധിക്ക് മിന്നും ജയം. 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്...