spot_img

പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേന തിരുനാൾ 2026 നവംബർ 13 മുതൽ 22 വരെ ആഘോഷിക്കുന്നു

spot_img

Date:

പാലാ : നിത്യസഹായ മാതാവിൻ്റെ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ ആണ്ടുതോറും നടത്തിവരുന്ന നിത്യസഹായ മാതാവിൻ്റെ നൊവേന തിരുനാൾ നവംബർ 2026 നവംബർ 13 വെള്ളി മുതൽ നവംബർ 22 ഞായർ വരെ ഭക്ത്യാദരപൂർവ്വം

ആഘോഷിക്കുകയാണ്.തിരുനാൾ ദിനങ്ങളിൽ രാവിലെ 5:30 , 7 മണി , 9:30 വൈകുന്നേരം 4 മണി , 6:30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. സീറോ മലബാർ സഭയിൽ ആദ്യമായി പരിശുദ്ധ ദൈവമാതാവിന്റെ നൊവേന ആരംഭിച്ച

ദൈവാലയം എന്ന പ്രത്യേകതയും നമ്മുടെ ദൈവാലയത്തിനുണ്ട്.ദിവസവും നൂറുകണക്കിന് വിശ്വാസികൾ ദൈവാലയത്തിൽ എത്തി പരിശുദ്ധ അമ്മയുടെ മധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related