spot_img

എസ്ഐആറിന്റെ പേരില് 13 കോടി വോട്ടര്മാരുടെ അവകാശം തട്ടിയെടുത്തു; മോദി-അമിത് ഷാ സംഘത്തിനെതിരെ പ്രകാശ് രാജ്

spot_img

Date:

ന്യൂഡൽഹി: എസ്ഐആറിന്റെ (SIR) പേരിൽ രാജ്യത്തെ പതിമൂന്ന് കോടിയോളം വരുന്ന വോട്ടർമാരുടെ വോട്ടവകാശം ഗ്യാനേഷ് കുമാർ – മോദി – അമിത് ഷാ സംഘം നിഷേധിച്ചുവെന്ന് പ്രശസ്ത നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് ആരോപിച്ചു. രാജ്യത്തെ പൗരന്മാരുടെ പൗരത്വവും അടിസ്ഥാന അവകാശങ്ങളും ഇല്ലാതാക്കുന്ന നടപടികളാണ് ഈ സംഘം തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

കേന്ദ്ര സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിലപാടുകൾക്കെതിരെ കടുത്ത ഭാഷയിലാണ് പ്രകാശ് രാജ് പ്രതികരിച്ചത്. ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related