spot_img

പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച

spot_img

Date:

പശ്ചിമേഷ്യൻ സംഘർഷ ഭീതിയിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരിവിപണി. സെൻസെക്സ് ആറ് മാസത്തിനിടെയുളള താഴ്ന്ന നിലവാരമായ 72771 ൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് മാത്രം സെൻസെക്സ് 1124 പോയിന്റും നിഫ്റ്റി 360 പോയിന്റും ഇടിഞ്ഞു. ഹോർമുസ് തുറക്കാനുളള ഇറാന്റെ

സമാധാന നിർദേശങ്ങൾ യു എസ് പ്രസിഡന്‍റ് ഡ‍ോണൾഡ് ട്രംപ് തളളിയതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 95.95 എന്ന നിലയിലെത്തി. യു എസ് ബോണ്ട് യീൽഡ് നിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ വിദേശ

നിക്ഷേപകർ വിപണിയിൽ വിറ്റഴിക്കൽ തുടരുകയാണ്. ഇന്ന് മാത്രം നിക്ഷേപകർക്ക് 8 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഫിനാൻസ്, മെറ്റൽ, റിയലിറ്റി സെക്ടറുകളാണ് ഏറ്റവും തകർച്ച നേരിടുന്നത്. ഏഷ്യൻ വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related