spot_img

പാലായിലും പരിസര പ്രദേശങ്ങളിലുമായി നടന്ന വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്ക്

spot_img

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കത്തോട് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് അയർക്കുന്നം സ്വദേശി അർജുൻ

സുരേഷിന് ( 34 ) പരുക്കേറ്റു. 4 മണിയോടെയാണ് അപകടം. മരങ്ങാട് ഭാഗത്ത് വച്ച് ബസിൽ നിന്ന് ഇറങ്ങുമ്പോൾ വീണു രാമപുരം സ്വദേശിനി സെല്ലി ജോർജിന്( 66 ) പരുക്കേറ്റു. 11.30 യോടെയാണ്

അപകടം. വെള്ളപ്പുര ഭാഗത്ത് വച്ച് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ബൈക്കും കൂടിയിടിച്ച് പെരുങ്കുറ്റി സ്വദേശി ആനന്ദ് കെ.ബി ക്ക് ( 22 ) പരുക്കേറ്റു ഇന്നലെ രാത്രിയിലായിരുന്നു അപകടം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related