സെപ്റ്റംബർ 5 ശനി
04.30 am : ദിവ്യകാരുണ്യ ആരാധന, ജപമാല
05.30 am : ആഘോഷമായ വി. കുർബാന, നൊവേന
07.00 am : ആഘോഷമായ വി. കുർബാന, നൊവേന
09.30 am : ലദീഞ്ഞ്, വി. കുർബാന, നൊവേന
04:00 pm : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന
റവ. ഫാ. മാത്യു വെണ്ണായപ്പിള്ളിൽ (വാർഡൻ, B.Ed കോളേജ് ഹോസ്‌റ്റൽ)
05.45 pm : ആഘോഷമായ ജപമാലപ്രദക്ഷിണം
നയിക്കുന്നത്: SMS സിസ്‌റ്റേഴ്‌സ്
07.00 pm : ആഘോഷമായ വി. കുർബാന, നൊവേന

















