spot_img
spot_img

പാലാ ഉഴവൂരിൽ കാർ മതിലിലും ഓട്ടോറിക്ഷയിലും ഇടിച്ചു വൻ അപകടം: നാലുപേർക്ക് പരിക്ക്

Date:

പാലാ: ഉഴവൂരിൽ കാർ മതിലിലും തുടർന്ന് ഓട്ടോറിക്ഷയിലും ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. മരങ്ങാട്ടുപള്ളി സ്വദേശി ടോമി ജോസഫ് (60), കുറിച്ചിത്താനം സ്വദേശികളായ രാഹുൽ (28), അഭിനയ് (10), ചന്ദ്രൻ (71) എന്നിവർക്കാണ് പരിക്കേറ്റത്.

രാത്രി 9.30-ഓടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ ആദ്യം സമീപത്തെ മതിലിൽ ഇടിക്കുകയും തുടർന്ന് ഓട്ടോറിക്ഷയിൽ വന്ന് ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ നാലുപേരെയും ഉടൻ തന്നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related