spot_img

ആവേശമായി ‘RAY 2026’ നൈറ്റ് ക്യാമ്പ്; എസ്.എം.വൈ.എം രാമപുരം ഫൊറോനയുടെ നൈറ്റ് ക്യാമ്പ് കുറിഞ്ഞിയിൽ സമാപിച്ചു

spot_img

Date:

രാമപുരം: യുവതലമുറയ്ക്ക് പുതിയ ദിശാബോധവും ആവേശവും പകർന്ന് എസ്.എം.വൈ.എം. രാമപുരം ഫൊറോനയുടെയും കുറിഞ്ഞി യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ‘RAY 2026’ നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. കുറിഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി ഹാളിൽ വെച്ച് നടന്ന ക്യാമ്പ് പ്രമുഖ കോർപ്പറേറ്റ് ട്രെയിനർ ഡോ. ജിൻസി ജോസഫ് ഉദ്ഘാടനം ചെയ്തു.

കുറിഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി വെരി. റവ. ഫാ. ജോസഫ് കളപ്പുരയ്ക്കൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. എസ്.എം.വൈ.എം. ഫൊറോന പ്രസിഡൻ്റ് ജെഫിൻ റോയി എലിപ്പുലിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ, ഫൊറോന ഡയറക്ടർ റവ. ഫാ. അബ്രാഹം കുഴിമുള്ളിൽ ആമുഖപ്രഭാഷണം നിർവ്വഹിച്ചു.

ക്യാമ്പിന് ആശംസകൾ നേർന്നുകൊണ്ട് ജോയിൻ്റ് ഡയറക്ടർ സി. ക്ലയർ മരിയ സി എം സി, സി. ജോയ്‌സി എഫ്. സി. സി., ജനറൽ സെക്രട്ടറി ജോയ്‌സ് ജോമോൻ, സെക്രട്ടറി ഏകതാ റോയ് എന്നിവർ സംസാരിച്ചു.
യുവാക്കളുടെ വ്യക്തിത്വ വികാസത്തിനും ആത്മീയ വളർച്ചയ്ക്കും ഊന്നൽ നൽകി നടന്ന വിവിധ സെഷനുകൾക്ക് ഡോ. ജിൻസി ജോസഫ്, ശ്രീ. ബെന്നിസൺ സണ്ണി മണ്ണാറത്ത്, സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ‘ഈശോ വൈബ്’ ടീം എന്നിവർ നേതൃത്വം നൽകി. വൈസ് പ്രസിഡൻ്റ് ജിബിൻ തോമസ്, നേഹ സ്കറിയ, രൂപത കൗൺസിലർ റോണി അഗസ്റ്റിൻ, നന്ദന മാർട്ടിൻ, സെക്രട്ടറി എഡ്വിൻ ടെന്നിസൺ, ട്രഷറർ എഡ്വിൻ ജെ കോലത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ അതുൽ ഇമ്മാനുവൽ അനിൽ, ജോസ് ജെറി, ഹെലൻ സിജോ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വൈകുന്നേരം 6 മണിക്ക് ആരംഭിച്ച്, രാത്രി മുഴുവൻ നീണ്ടുനിന്ന ഊർജ്ജസ്വലമായ പരിപാടികൾക്കൊടുവിൽ പിറ്റേന്ന് പുലർച്ചെ 6 മണിയോടെയാണ് ക്യാമ്പ് വിജയകരമായി സമാപിച്ചത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related