spot_img

ഷുഹൈബ് വധക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

spot_img

Date:

മട്ടന്നൂർ ഷുഹൈബ് വധക്കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം കേരള ഹൈക്കോടതി തള്ളി. നിലവിലെ കോടതിയിൽ തന്നെ വിചാരണ തുടരാനാണ് ജസ്റ്റിസ് സി. എസ്. ഡയസിന്റെ നിർദേശം.

പ്രതിഭാഗത്തിന് സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാൻ പൂർണ്ണവും ന്യായവുമായ അവസരം ഉറപ്പാക്കണമെന്നും വിചാരണയിൽ ഇരുവിഭാഗത്തിന്റെയും ഫലപ്രദമായ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി. 2018-ലെ കേസായതിനാൽ വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related