spot_img

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: 250 മെഗാവാട്ട് വൈദ്യുതി നൽകാൻ ഹിമാചൽ പ്രദേശ്

spot_img

Date:

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ഹിമാചൽ പ്രദേശിൻ്റെ സഹായം. 250 മെഗാവാട്ട് വൈദ്യുതി പ്രതിസന്ധി കാലത്ത് ഹിമാചല്‍ പ്രദേശ് കേരളത്തിന് നല്‍കും.കെ സി വേണുഗാപാല്‍ എംപിയുടെ

ഇടപെടലിലാണ് തീരുമാനം. വിതരണമടക്കം നടപടികളില്‍ ഹിമാചല്‍, കേരള ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തി. തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഹിമാചല്‍ വൈദ്യുതി നല്‍കുന്നുണ്ട്

അതേസമയം, ഇന്നും വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. 6.15 നും രാത്രി 12. 45നും ഇടയിൽ നിയന്ത്രണം ഉണ്ടാകും. പവർകട്ട് എന്ന് തീരുമെന്ന് പറയാനാകില്ലെന്നാണ് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related