6.00 am : വി.കുർബാന
7.15 am : നൊവേന
7.30 am : ആഘോഷമായ വി.കുർബാന, സന്ദേശം റവ.ഫാ. ജോൺ കല്ലൂർ
(വികാരി, സെന്റ്റ് ആൻ്റണീസ് ചർച്ച്, എല്ലക്കൽ)
9.30 am : നൊവേന, ആഘോഷമായ വി.കുർബാന സന്ദേശം റവ. ഫാ. ആന്റണി പാറക്കടവിൽ
(വികാരി, സെൻ്റ് ബെനഡിക്റ്റ് ചർച്ച്, സ്ലീവാമല)
11.00 am : നൊവേന, ആഘോഷമായ വി.കുർബാന സന്ദേശം
റവ. ഫാ. വിൻസെന്റ് വാളിപ്ലാക്കൽ
(വികാരി, സെന്റ്. ജോർജ് ചർച്ച്, ആനച്ചാൽ)
2.30 pm : ജപമാല (നിത്യാരാധന ചാപ്പലിൽ)
4.00 pm : നൊവേന, ആഘോഷമായ വി.കുർബാന സന്ദേശം റവ.ഫാ. പ്രിൻസ് പരത്തിനാൽ CMI
(ഡയറക്ടർ, നാദോപാസന സംഗീത അക്കാദമി, തൊടുപുഴ)
6.30 pm : പ്രദക്ഷിണം (ടൗൺ കപ്പേളയിലേക്ക്)
തിരുനാൾ സന്ദേശം റവ. ഡോ. ജോർജ് ഞാറക്കുന്നേൽ
(ഡയറക്ടർ, വിജ്ഞാന കേന്ദ്രം, പാലാ
8.30 pm : പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്

















