spot_img

നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ നേർക്കുനേർ വാക്പോര്

spot_img

Date:

 നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്. വിവിധ വിഷയങ്ങളിൽ ചർച്ചകൾ മുറുകുന്നതിനിടെ സഭയിൽ ആരെ നോക്കി സംസാരിക്കണം എന്നതിലായിരുന്നു ഇന്ന് സതീശനും പിണറായിയും തമ്മിൽ തർക്കം മുറുകിയത്. മുഖ്യമന്ത്രി പറഞ്ഞത് തന്നെ പറയുന്നതിനാൽ ഇനി പ്രതിപക്ഷത്തെ നോക്കി

സംസാരിക്കാമെന്ന് പറഞ്ഞ് പിണറായിയാണ് തുടക്കമിട്ടത്. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും പരിഹസരിക്കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ തിരിച്ചടി. 102 പേരുള്ളതിനാൽ ഭരണ നിരയെ നോക്കാൻ അഭിമാനമേ ഉള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞുവച്ചു. ഭരണപക്ഷത്തെ പ്രതിപക്ഷമാക്കി ഇപ്പോഴത്തെ 35 പേരിലേക്ക് ഒതുക്കിയതിന്‍റെ ഉത്തരവാദിത്വം

ഉള്ളതിനാൽ സ്വന്തം പക്ഷത്തേക്ക് നോക്കാൻ പ്രതിപക്ഷനേതാവിന് ചിലപ്പോ മടികാണുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. താൻ ശൈലി വിമർശനം നടത്തിയില്ലെന്നും പറഞ്ഞ കാര്യം മുഖ്യമന്ത്രി മനസിലാക്കണമെന്നുമായിരുന്നു പിണറായിയുടെ മറുപടി. ഇതിനിടെ തർക്കത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ഇടപെട്ടു. പരസ്പരം തർക്കിക്കാതെ സഭാ ചട്ടപ്രകാരം സ്പീക്കറെ നോക്കി സംസാരിച്ചോളു എന്നായിരുന്നു സ്പീക്കറുടെ കമന്‍റ്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related