5:30 am : പരിശുദ്ധ കുർബാന
6.30 am : പരിശുദ്ധ കുർബാന
7.30 am : പരിശുദ്ധ കുർബാന
10.15 am : മുത്തിയമ്മ തീർത്ഥാടനം
രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന
11:00 am : പരിശുദ്ധ കുർബാന വെരി. റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം
(വികാരി, രാമപുരം ഫൊറോന)
4:30 pm : റംശാ നമസ്കാരം
5.00 pm : ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന
വെരി റവ. ഡോ. ജോസഫ് മുത്തനാട്ട് (ഫിനാൻസ് ഓഫീസർ, പാലാ രൂപത)
6.30 pm : ജപമാല പ്രദക്ഷിണം















