spot_img

ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട് ; പഹൽഗാം രക്തസാക്ഷികളെ അനുസ്മരിച്ച് രാഹുൽ ഗാന്ധി

Date:

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് രാഹുൽ ഗാന്ധി. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്. വെറുപ്പും ഭയവും പ്രചരിപ്പിക്കുന്ന ശക്തികൾക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല. കൂടുതൽ ശക്തിയോടെയും ഐക്യത്തോടെയും നിലകൊള്ളുമെന്നും പഹൽഗാം

ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികാചരണത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ രാജ്യം ഒരിക്കലും മറക്കില്ല. അന്നത്തെ ഓർമ്മകൾ ഇന്ന് നടക്കുമുണ്ടാകുന്നുവെന്ന് രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു. 26 വിനോദ സഞ്ചാരികളാണ് ബൈസരൻ താഴ്‌വരയിൽ വച്ച് പാക് ഭീകരരുടെ വെടിയേറ്റു മരിച്ചത്.

പിന്നാലെ പാക് ഭീകര വാദകേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം നീതി നടപ്പാക്കുകയും ചെയ്തു. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം സാധാരണക്കാരെ ലക്ഷ്യമിട്ട് നടന്ന വലിയ ഭീകരാക്രമണം കൂടിയായിരുന്നു പഹൽ​ഗാമിലേത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related