spot_img

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്

Date:

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്. ഉച്ചയോടെ പി കെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്തെത്തും. ശേഷം വൈകീട്ട് എഐസിസി നിരീക്ഷകരോട് മുസ്ലീം ലീഗിന്റെ നിലപാട് വ്യക്തമാക്കും. പിഎംഎ സലാം കുറച്ച് ദിവസങ്ങളായി തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് വരികയാണ്. ജനവികാരം വി ഡി സതീശന് അനുകൂലമാണെന്നും യുഡിഎഫിന്റെ മിന്നുന്ന വിജയത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ വലിയ അധ്വാനമുണ്ടെന്നും ഹൈക്കമാന്‍ഡിന്റെ പ്രതിനിധികളെ ധരിപ്പിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. മുമ്പ് തന്നെ ലീഗില്‍ ഈ ആവശ്യം ശക്തമായിരുന്നെങ്കിലും മുഖ്യമന്ത്രി ആര് വേണമെന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമായതിനാല്‍ വലിയ സമ്മര്‍ദം ചെലുത്താതെ അവര്‍ സംയമനം പാലിക്കുകയായിരുന്നു. മുഖ്യമന്ത്രി ആരാകണമെന്നതില്‍ ഘടകകക്ഷികളുടെ അഭിപ്രായം കൂടി തേടാന്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് തങ്ങളുടെ ആവശ്യം കരുത്തോടെ പറയാല്‍ മുസ്ലീം ലീഗ് ഇപ്പോള്‍ തയ്യാറെടുത്തിരിക്കുന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related