പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . മണർകാട് ഒറ വയ്ക്കൽ ഭാഗത്ത് കാർ മതിലിൽ ഇടിച്ചു ഉാക്കാട്ടൂർ സ്വദേശി . തോമസ് സ്‌ഖറിയക്ക് ( 58 ) പരുക്കേറ്റു. രാവിലെ 7 മണിയോടെയാണ് അപകടം. തോട്ടു വായിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മുട്ടുചിറ സ്വദേശി മാർട്ടിൻ ജോർജിന് ( 35 ) പരുക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം. പ്രവിത്താനത്ത് വച്ച് പാൽ വണ്ടിയിൽ നിന്ന് തെറിച്ചു വീണ് തൊടുപുഴ സ്വദേശി സിബി ജോസഫിന് പരുക്കേറ്റു. വൈകിട്ട് 4 മണിയോടെയാണ് അപകടം
പാലായിൽ മൂന്ന് വ്യത്യസ്ത അപകടങ്ങൾ; പരിക്കേറ്റവർ മാർ സ്ലീവാ മെഡിസിറ്റിയിൽ
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular