spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 25

spot_img

Date:

👉📰 ബാങ്കിംഗ് മേഖലയിൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 28, 29, 30 തീയതികളിൽ രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് നടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിൽ സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരും പങ്കാളികളാകും.

👉📰 ഇന്ത്യൻ റെയിൽവേയുടെ പുതിയ വന്ദേ ഭാരത് ചെയർ കാർ റെയ്ക്കിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ നടന്ന പരിശോധനയിൽ ഓസിലേഷൻ ട്രയൽ, കപ്ലർ ഫോഴ്സ് ട്രയൽ, എമർജൻസി ബ്രേക്കിങ് ട്രയൽ എന്നിവയാണ് വിജയകരമായി പൂർത്തിയാക്കിയത്.

👉📰 സ്വന്തം ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിന് മറ്റാർക്കും കൈമാറരുതെന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മുന്നറിയിപ്പ് നൽകി. സൈബർ കുറ്റവാളികൾ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം മാറ്റിയെടുക്കാൻ ഇത്തരം അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നത്. യുവാക്കളും വിദ്യാർത്ഥികളുമാണ് പ്രധാനമായും ഇത്തരം കെണികളിൽ അകപ്പെടുന്നത്.

👉📰 തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി രാജ്യത്താകമാനം ഇതുവരെ 13 കോടി വോട്ടർമാരെ ഒഴിവാക്കിയതായി കണക്കുകൾ. ഉത്തർപ്രദേശിൽ 2.08 കോടിയും മഹാരാഷ്ട്രയിൽ 2.07 കോടിയും ബംഗാളിൽ 90 ലക്ഷവും ബിഹാറിൽ 65 ലക്ഷവും വോട്ടർമാരാണ് പട്ടികയ്ക്ക് പുറത്തായത്.

👉📰 നന്ദിഗ്രാമിൽ അറസ്റ്റിലായ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് മത്സരരംഗത്ത് തുടരാൻ കൽക്കട്ട ഹൈക്കോടതി അനുമതി നൽകി. നാല് കേസുകളിലാണ് പ്രധാൻ നിലവിൽ നടപടി നേരിടുന്നത്.

👉📰 ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബി.എസ്.എഫും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (DRI) നടത്തിയ സംയുക്ത പരിശോധനയിൽ 17 കോടി രൂപ വിലമതിക്കുന്ന 12 കിലോ വിദേശ സ്വർണം പിടിച്ചെടുത്തു.

👉📰 മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് സഞ്ചരിച്ച ചാർട്ടേഡ് വിമാനത്തിന്റെ ബില്ലടച്ചത് ചിപ്സൺ ഏവിയേഷനാണെന്നതിന്റെ രേഖകൾ പുറത്തുവന്നു.

👉📰 അമേരിക്ക വീണ്ടും ആക്രമണം നടത്തിയാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ഇറാന്റെ മുതിർന്ന സൈനിക ഉപദേഷ്ടാവ് യഹ്യ റഹീം സഫാവി മുന്നറിയിപ്പ് നൽകി.

👉📰 വൈറ്റ്ഹൗസിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ വിശ്വസ്തത ഉറപ്പാക്കാൻ തുടർച്ചയായ സംഭാഷണങ്ങൾ ആവശ്യമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related