spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 27

spot_img

Date:

📰👉 സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ജി​​​എ​​​സ്ടി വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 9.72 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ. 2026-27 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ സെ​​​പ്റ്റം​​​ബ​​​ർ മാ​​​സ​​​ത്തെ ജി​​​എ​​​സ്ടി വ​​​രു​​​മാ​​​നം ട്ര​​​ഷ​​​റി വ​​​കു​​​പ്പി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്ക് പ്ര​​​കാ​​​രം 3448.84 കോ​​​ടി രൂ​​​പ​​​യും 2025-26 വ​​​ർ​​​ഷ​​​ത്തെ സെ​​​പ്റ്റം​​​ബ​​​ർ മാ​​​സ​​​ത്തെ വ​​​രു​​​മാ​​​നം 3143.36 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ്

📰👉 ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 2.7 ഗ്രാം എം ഡി എം യുമായി യുവാവിനെ വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി വല്ലൂരൻ വീട്ടിൽ അജിമ്സ് (33)നെയാണ് വരാപ്പുഴ പോലീസ് പിടികൂടിയത്.

📰👉 കൂട്ട വി ആർ എസ് നടപ്പാക്കാൻ തീരുമാനിച്ചു ആഗോള ടെക് ഭീമൻ മൈക്രോസോഫ്റ്റ്. നിലവിലുള്ള ജീവനക്കാരിൽ നിന്നും 25 ശതമാനത്തോളം ആളുകളെ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതായാണ് കമ്പനി സൂചന നൽകിയിട്ടുള്ളത്. ഇത് ഏകദേശം 60000 ജീവനക്കാരെ ബാധിക്കും.

📰👉 സംസ്ഥാനത്ത് പെൻഷൻ പ്രായം ഉയർത്തുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്.

📰👉 ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണബ്’ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നു. ഒക്ടോബർ 28-ന്‌ (ബുധനാഴ്ച) രാവിലെ ചുഴലിക്കാറ്റ് ആന്ധ്രാതീരം തൊടുമെന്നാണ് പ്രവചനം.

📰👉 ഇസ്രയേൽ നഗരമായ ടെൽ അവീവിൽ ആണവസ്‌ഫോടനം നടന്ന രീതിയിൽ എഐ നിർമിത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

📰👉 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോടികളുടെ ഫണ്ട് വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ട്

📰👉 തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. 12 വർഷമായി ഭരണവിരുദ്ധ വികാരം ശക്തമായി തന്നെ രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർജെവൈഡിയുടെ ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

📰👉 മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊണ്ടിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം ഏകകണ്ഠമായിരുന്നു എന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

📰👉 എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ ശ​​​മ്പ​​​ള​​​വും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി കാ​​​ര്യ​​​മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്.
കാ​​​ര്യോ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി​​​യി​​​ൽ വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്തു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related