spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 06

spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 06

Date:

വാർത്തകൾ

📰👉 മാനന്തവാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയാക് തൊറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശിവപ്രസാദിനെതിരെ വിജിലന്‍സ് അന്വേഷണം. ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് മാസം മൂന്ന് ലക്ഷം രൂപയോളം ശമ്പളം പറ്റുന്നുണ്ട് ഡോ ശിവപ്രസാദ്. ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്ന് മാത്രം മാസം ഏഴ് ലക്ഷത്തോളം രൂപയാണ് ഡോ ശിവപ്രസാദ് പ്രതിഫലമായി വാങ്ങിയിരുന്നത്.

📰👉നവകേരള യാത്രയ്‌ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആലപ്പുഴയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ചതില്‍ ഗ്രേഡ് എസ്‌ഐമാരുടെ നിര്‍ണായക മൊഴി. റിപ്പോര്‍ട്ട് തിരുത്താന്‍ മേലുദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ഇവര്‍ മൊഴിനല്‍കിയത്.കേരള യാത്രയ്‌ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആലപ്പുഴയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ചതില്‍ ഗ്രേഡ് എസ്‌ഐമാരുടെ നിര്‍ണായക മൊഴി. റിപ്പോര്‍ട്ട് തിരുത്താന്‍ മേലുദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ഇവര്‍ മൊഴിനല്‍കിയത്.

📰👉സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ പലയിടത്തും നാശനഷ്ടങ്ങള്‍. അടിമാലിയില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്.സ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ പലയിടത്തും നാശനഷ്ടങ്ങള്‍. അടിമാലിയില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്.

📰👉ലഹരി മാഫിയയുടെ വേരറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പോലീസ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ട് പോകുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാന്റെ സ്‌പെഷ്യൽ ഓഫീസറായി നിയോഗിച്ച ഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും കർശന നടപടികളാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

📰👉 പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്ക് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ഇഡി ഉടൻ നൽകും എന്ന് വിവരം. സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചോദ്യംചെയ്തുകൊണ്ടുള്ള സിഎംആർ എല്ലിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയതിന് പിന്നാലെയാണ് ഇഡി അവരുടെ നീക്കം ത്വരിതപ്പെടുത്തുന്നത്

📰👉 ബം​ഗ്ലാ​ദേ​ശി​ൽ അ​ഞ്ചാം​പ​നി ബാ​ധി​ച്ച് 605 പേ​ർ മ​രി​ച്ചു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​ഴ് കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. മാ​ർ​ച്ച് പ​കു​തി​യോ​ടെ 74,572-ല​ധി​കം സം​ശ​യാ​സ്പ​ദ​മാ​യ കേ​സു​ക​ളും 9,191 ല​ബോ​റ​ട്ട​റി സ്ഥി​രീ​ക​രി​ച്ച അ​ണു​ബാ​ധ​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
 
📰👉ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ വ​ൻ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ന്നു​കൊ​ണ്ട് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ പാ​ർ​ട്ടി വി​ട്ടു. ബി​ജെ​പി​യു​മാ​യു​ള്ള ബ​ന്ധം പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ച അ​ദ്ദേ​ഹം സ്വ​ന്ത​മാ​യി പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​താ​യി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

📰👉ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ. മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ൾ​​​ക്കു ഭൂ​​​മി​​​യി​​​ലു​​​ള്ള അ​​​വ​​​കാ​​​ശം നി​​​യ​​​മ​​​പ​​​ര​​​മാ​​​യി പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ച കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി സം​​​ഘ​​​ത്തോ​​​ടാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

📰👉 സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം

📰👉 അമേരിക്കയും ഇന്ത്യയും ഉടന്‍ വ്യാപാര കരാറിലെത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര അസന്തുലിതാവസ്ഥയില്‍ നിന്ന് വര്‍ഷങ്ങളായി ഇന്ത്യയ്‌ക്ക് നേട്ടമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related