spot_img

ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം; അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 30

Date:

കോട്ടയം: 2026-27 അധ്യയനവർഷം ഒന്നുമുതൽ പത്തുവരെ ക്‌ളാസുകളിൽ പഠിക്കുന്ന കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരുടെ മക്കൾക്ക്
വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാം. ക്ഷേമനിധി ഓഫീസറുടെ സാക്ഷ്യപത്രം, വിദ്യാർഥികളുടെ ബാങ്ക്അക്കൗണ്ട് പാസ് ബുക്കിന്റെ പകർപ്പ്, അനുബന്ധരേഖകൾ സഹിതം

https://www.youtube.com/watch?v=As5oelbaoqw

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖാന്തിരം അപേക്ഷിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപേക്ഷകൾ ജൂലൈ 30ന് മുമ്പായി കോട്ടയം കാരാപ്പുഴയിലുള്ള ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസിൽ നൽകണം. ഐ.ടി.ഐ. കോഴ്‌സിന് പഠിക്കുന്ന വിദ്യാർഥികൾ പ്രവേശനനടപടി പൂർത്തിയാക്കി ബന്ധപ്പെട്ട സ്ഥാപനങ്ങൾ മുഖാന്തിരം ആനുകൂല്യത്തിന് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫിഷറീസ് വകുപ്പിന്റെ ജില്ലയിലെ ഓഫീസുകളിൽ നേരിട്ടും, 04812 566823, 9496161353 ഫോൺ നമ്പരുകളിലും ബന്ധപ്പെടാം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related