spot_img

സമുദായ ശക്തീകരണത്തിനായി പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു

Date:

പാലാ: സമുദായ ശക്തീകരണം ലക്ഷ്യമിട്ട് പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനം ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എൻജിനീയറിങ് കോളേജിൽ വെച്ച് നടന്നു. രൂപതാധ്യക്ഷനും പാസ്റ്ററൽ കൗൺസിൽ പ്രസിഡന്റുമായ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

രൂപതയുടെ വിവിധ മേഖലകളിൽ നിന്നുള്ള 365 പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ സമുദായത്തിന്റെ വളർച്ചയും ശാക്തീകരണവും സംബന്ധിച്ച ഗൗരവമായ ചർച്ചകൾ നടന്നു.

രൂപത പ്രോട്ടോസിഞ്ചലൂസ് മോൺ. ഡോ. ജോസഫ് തടത്തിൽ, ചാൻസലർ റവ. ഡോ. ജോസ് കുറ്റിയാങ്കൽ, പ്രൊകുറേറ്റർ റവ. ഡോ. ജോസഫ് മുത്തനാട്ട്, ചെയർമാൻ ഡോ. വി. പി. ദേവസ്യ, കോളേജ് ബർസാർ റവ. ഫാ. ജോൺ മറ്റമുണ്ടയിൽ എന്നിവർ സമ്മേളനത്തിന്റെ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. സമ്മേളനത്തിന്റെ തീരുമാനങ്ങളും പ്രവർത്തന റിപ്പോർട്ടും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. സിജി ആന്റണി തെക്കേടത്ത് അവതരിപ്പിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related