2026 ഒക്ടോബർ 20 ചൊവ്വ
5.30 am: ആഘോഷമായ വി. കുർബാന, നൊവേന
7.00 am: ആഘോഷമായ വി. കുർബാന, നൊവേന
10.00 am: ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന റവ. ഫാ. അലക്‌സ് കാഞ്ഞിരത്തുങ്കൽ
12.00 noon : വി. കുർബാന, നൊവേന
3.00 pm : ആഘോഷമായ വി. കുർബാന, നൊവേന റവ. ഫാ. പോൾ കുന്നുംപുറത്ത്
5.00 pm: ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന റവ. ഫാ. സെബാസ്റ്റ്യൻ ചെരിപുറത്ത്
6.30 pm: ജപമാല (ദൈവാലയത്തിൽ)
7.00 pm : വി. കുർബാന, നൊവേന















