spot_img

ശിവഗിരി തീർത്ഥാടന പദയാത്ര സംഘാടക സമിതി രൂപീകരിച്ചു

spot_img

Date:

 പാലാ: ശ്രീനാരായണ ഗുരുദേവൻ മീനച്ചിൽ താലൂക്ക് സന്ദർശിച്ചതിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് കെഴുവംകുളത്തുനിന്നും ഗുരുധർമ്മ പ്രചരണ സഭ പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഡിസം 25 ന് ആരംഭിക്കുന്ന ഒന്നാമത് ശിവഗിരി തീർത്ഥാടന പദയാത്രയുടെ സംഘാടക സമിതി രൂപീകരിച്ചു.
   
മണ്ഡലം പ്രസിഡൻ്റ് ടി.എൻ. ജഗന്നിവാസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സഭ കേന്ദ്ര സമിതി ചീഫ് കോ - ഓർഡിനേറ്റർ സത്യൻ പന്തത്തല ഉദ്ഘാടനം ചെയ്തു. ഭക്തജനങ്ങളുടെ ആവശ്യപ്രകാരമാണ് ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയതതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുദേവ നിർദ്ദേശ പ്രകാരം നടത്തുന്ന പദയാത്രകൾ ഡിസം. 30 ന് ശിവഗിരിയിൽ എത്തി 31 ന് പുലർച്ചെ സന്യാസിശ്രേഷ്ഠരുടെ നേതൃത്വത്തിൽ നടക്കുന്ന മഹാഘോഷയാത്രയിൽ പങ്കെടുത്താണ് മടങ്ങുന്നത്. ഈ യാത്രയിൽ സംബന്ധിക്കുന്ന പദയാത്രികർക്ക് അത്ഭുതകരമായ പല അനുഭവങ്ങളും ലഭിക്കാറുണ്ടെന്ന് ചീഫ് കോർഡിനേറ്റർ വെളിപ്പെടുത്തി. കേന്ദ്ര സമിതി അംഗങ്ങളായ ഡോ. പി.ജി.സതീഷ് ബാബു, പി.ബി.തമ്പി, പ്രസന്നൻ കരീമഠം, എ.കെ.രംങ്കനാഥൻ ജില്ലാ ഭാരവാഹികളായ കെ.കെ. സരളപ്പൻ, ഡോ. ബീനാ സുരേഷ്, അനിരുദ്ധൻ മുട്ടുപുറം, തമ്പി കളത്തൂർ, ഷിബു മൂലേടം, മോഹനൻ പൂഞ്ഞാർ, ബിനു നീറോസ്, കുഞ്ഞുമോൾ ഗോപി, യുവജന സഭ ജില്ലാ പ്രസിഡൻ്റ് ഉമേഷ് കാരയിൽ, മണ്ഡലം ജോ.സെക്രട്ടറി ഈ.ജി.ഹരിഹരൻ, മാതൃസഭ മണ്ഡലം പ്രസിഡൻ്റ് അമ്മിണി ഹരിഹരൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി വി.ഡി. ചന്ദ്രബാബു ആമുഖ പ്രസംഗവും കൺവീനർ എം.എൻ.ശാർങ്ഗധരൻ പദയാത്ര റൂട്ടിൻ്റെ വിശദീകരണവും നടത്തി. ട്രഷറർ വി.എൻ.സജി സ്വാഗതവും വൈസ് പ്രസിഡൻ്റ് വി.കെ.ഹരിദാസ് കൃതജ്ഞതയും പറഞ്ഞു.
   പദയാത്രയുടെ നടത്തിപ്പിന് ശിവഗിരി മഠാധിപതി ഡോ.സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സഭാ കേന്ദ്രസമിതി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി (മുഖ്യ രക്ഷാധികാരികൾ )   സഭാ രജിസ്ടാർ കെ.ടി.സുകുമാരൻ, ചീഫ് കോർഡിനേറ്റർ സത്യൻ പന്തത്തല, ജോയിൻ്റ് രജിസ്ടാർ പുത്തൂർ ശോഭനൻ (രക്ഷാധികാരികൾ )

ടി.എൻ.ജഗന്നിവാസ് (ചെയർമാൻ) ഡോ. പി.ജി.സതീഷ് ബാബു, അനിരുദ്ധൻ മുട്ടുപുറം, തമ്പി കളത്തൂർ, പി.എസ്. ശാർങ്ഗധരൻ, മുരളീധരൻ മണിമല (വൈസ് ചെയർമാൻമാർ) എം. എൻ.ശാർങ്ഗധരൻ (ജനറൽ കൺവീനർ) വി.ഡി.ചന്ദ്രബാബു, പി.എച്ച്.ഹരിദാസ് (കൺവീനർമാർ) ഷിബു മൂലേടം, മോഹനൻ പൂഞ്ഞാർ, വി.എൻ.സജി, മനോജ് ഈരാറ്റുപേട്ട, ഗോപി നീറാക്കുളം ( പദയാത്രാ കോർഡിനേറ്റേഴ്‌സ്) ഉമേഷ് കാരയിൽ (മീഡിയ) കൃഷ്‌ണാ സുഭാഷ്, കുഞ്ഞുമോൾ നന്ദൻ, വിലാസിനി ചന്ദ്രശേഖരൻ, അമ്മിണി ഹരിഹരൻ, വത്സമ്മ വിജയൻ, സുമ ചന്ദ്രബാബു, കമലമ്മ കുട്ടപ്പൻ ( വനിതാ വോളൻ്റിയേഴ്‌സ്) എന്നിവർ ഭാരവാഹികളായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related