spot_img

ട്രെയിനിൽ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചാലും പാട്ടുവെച്ചാലും പണി കിട്ടും

spot_img

Date:

ട്രെയിൻ യാത്രകളിൽ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം മൊബൈൽ ഫോണുകളിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നവർക്കും സംസാരിക്കുന്നവർക്കുമെതിരെ കടുത്ത നടപടിയുമായി സതേൺ റെയിൽവേ. സ്പീക്കർ മോഡിൽ പാട്ടുകേൾക്കുക, വീഡിയോകൾ കാണുക, ഉച്ചത്തിൽ സംസാരിക്കുക തുടങ്ങിയ ശല്യപ്പെടുത്തലുകൾക്ക് ഇനി മുതൽ വൻ തുക പിഴ ഈടാക്കും.

ഇത് സംബന്ധിച്ച് സതേൺ റെയിൽവേ ഔദ്യോഗിക ഉത്തരവിറക്കി. മറ്റ് റെയിൽവേ സോണുകളിലേക്കും മെട്രോ സർവീസുകളിലേക്കും ഈ വ്യവസ്ഥ വൈകാതെ വ്യാപിപ്പിക്കും.

തുടക്കത്തിൽ 1,000 രൂപ പിഴ; ആവർത്തിച്ചാൽ തടവുശിക്ഷ

മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പെരുമാറുന്ന യാത്രക്കാരിൽ നിന്ന് പ്രാഥമികമായി 1,000 രൂപ പിഴ ഈടാക്കും. കൂടാതെ ഇവരെ ട്രെയിൻ കോച്ചുകൾ ഉൾപ്പെടെയുള്ള റെയിൽവേ പരിസരങ്ങളിൽ നിന്ന് പുറത്താക്കുകയും ചെയ്യും.

കുറ്റം ആവർത്തിക്കുന്നവർക്ക് 6 മാസം വരെ തടവുശിക്ഷയും 5,000 രൂപ വരെ പിഴയും നൽകാൻ ഉത്തരവിൽ വ്യവസ്ഥയുണ്ട്. മെട്രോ റെയിലുകളിലും ഇത്തരത്തിൽ ശല്യമുണ്ടാക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും ഇവരെ പുറത്താക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related