spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 20

spot_img

Date:

📰👉 സിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ രംഗത്ത്. ഇന്ത്യയിലെ ഭരണം അട്ടിമറിക്കാന്‍ സിജെപിക്ക് പണം നല്‍കുമെന്നും ഈ ഖലിസ്ഥാന്‍ സംഘടനയുടെ നേതാവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് പ്രഖ്യാപിച്ചു.

📰👉 ക​ണ്ണൂ​രി​ലെ കി​ഫ്ബി ഭൂ​മി​യി​ട​പാ​ടി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച​ത് മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന കി​ഫ്ബി ബോ​ർ​ഡ് യോ​ഗ​ത്തി​ന്‍റെ രേ​ഖ പു​റ​ത്തു​വ​ന്നു

📰👉 സം​​​സ്ഥാ​​​ന​​വ്യാ​​​പ​​​ക​​​മാ​​​യി ഓ​​​പ്പ​​​റേ​​​ഷ​​​ൻ സ്പാ ​​​ക​​​ർ​​​ശ​​​ന​​​മാ​​​ക്കാ​​​ൻ പൊ​​​ലി​​​സ് കൂ​​​ടു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. വൈ​​​കാ​​​തെ സ്പാ​​​ക​​​ളു​​​ടെ മ​​​റ​​​വി​​​ൽ ന​​​ട​​​ക്കു​​​ന്ന ലൈം​​​ഗി​​​ക ചൂ​​​ഷ​​​ണ​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​നി​​​ർ​​​മാ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ ന​​​ട​​​ത്താ​​​നു​​​ള്ള ആ​​​ലോ​​​ച​​​ന​​​യി​​​ലാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ്.

📰👉 സി​ക്കി​മി​ന്‍റെ 19-ാമ​ത് ഗ​വ​ർ​ണ​റാ​യി ദു​ഷ്യ​ന്ത് കു​മാ​ർ ഗൗ​തം തി​ങ്ക​ളാ​ഴ്ച ലോ​ക് ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. അ​ങ്കി​ത ഭ​ണ്ഡാ​രി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും ഇ​ട​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ന്ന​ത്

📰👉 കടവുംഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി എബിന് ലോറൻസ് ബിഷ്‌ണോയി സംഗവുമായി ബന്ധമുള്ളതായി സംശയം. ലോറൻസ് ബിഷ്‌ണോയി ഗ്രൂപ്പിന്റെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പ് അംഗമാണ് എബിൻ. ഗ്രൂപ്പിലെ ‘ബോസ്’ എന്ന ഐഡിയിൽ നിന്നുള്ള നിർദേശ തുടർന്നാണ് സിനഗോഗിന് മുന്നിൽ തീയിട്ടത്

📰👉 ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടാ​യ​തി​നെ ത്തുട​ര്‍ന്ന് മു​ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും മു​തി​ര്‍ന്ന ബി​ജെ​പി നേ​താ​വു​മാ​യ എ​ല്‍.​കെ. അ​ഡ്വാ​നി​യെ ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് ഡി​സ്ചാ​ര്‍ജ് ചെ​യ്തു.

📰👉 ക്രൈ​​​​​​​സ്ത​​​​​​​വ​​​​​മ​​​​​​​ത​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു മാ​​​​​​​റി​​​​​​​യ​​​​​​​തി​​​​​​​ന്‍റെ നി​​​​​​​യ​​​​​​​മ​​​​​​​സാ​​​​​​​ധു​​​​​​​ത തെ​​​​​​​ളി​​​​​​​യി​​​​​​​ക്കു​​​​​​​ന്ന രേ​​​​​​​ഖ​​​​​​​ക​​​​​​​ൾ ഹാ​​​​​​​ജ​​​​​​​രാ​​​​​​​ക്കി​​​​​​​യി​​​​​​​ല്ലെ​​​​​​​ന്നാ​​​​​​​രോ​​​​​​​പി​​​​​​​ച്ച് ഛത്തീ​​​​​​​സ്ഗ​​​​​​​ഡി​​​​​​​ൽ ഗോ​​​​​​ത്ര​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യ ഡീ​​​​​​ക്ക​​​​​​ന്‍റെ പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ സ്വീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ച്ച​​​​​​​ട​​​​​​​ങ്ങ് പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം ത​​​​​​​ട​​​​​​​ഞ്ഞു.

📰👉 ഉ​പ​യോ​ക്താ​ക്ക​ളെ ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക ആ​ശ​യ​ത്തി​ലേ​ക്കോ വാ​ർ​ത്ത​ക​ളി​ലേ​ക്കോ മാ​ത്രം ന​യി​ക്കു​ന്ന ത​ര​ത്തി​ൽ ഉ​ള്ള​ട​ക്ക​ങ്ങ​ളെ ക്ര​മീ​ക​രി​ക്ക​രു​തെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ ക​മ്പ​നി​യാ​യ മെ​റ്റ​യോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ. എ​ല്ലാ വ​ശ​ങ്ങ​ളെ​യും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ത​ര​ത്തി​ൽ ഉ​ള്ള​ട​ക്ക​ങ്ങ​ളെ ക്ര​മീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

📰👉 ഇ​സ്ര​യേ​ൽ ത​ല​സ്ഥാ​ന​മാ​യ ടെ​ൽ അ​വീ​വി​ൽ​നി​ന്ന് ഓ​സ്ട്രി​യ​ൻ ത​ല​സ്ഥാ​ന​മാ​യ വി​യ​ന്ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ന് ബോം​ബ് ഭീ​ഷ​ണി. ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ബ​ൾ​ഗേ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ സോ​ഫി​യ​യി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി

📰👉 സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി വിമതർ വീണ്ടും ശക്തമായ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, യാംബുവിലെ അരാംകൊ എണ്ണ സംസ്കരണ കേന്ദ്രം, അബഹ അന്താരാഷ്ട്ര വിമാനത്താവളം, സൗദി നാവിക ദൗത്യ സേനയുടെ താവളങ്ങൾ എന്നിവയ്ക്ക് നേരെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നാണ് ഹൂത്തികൾ അവകാശപ്പെട്ടത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related