spot_img

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കുട്ടികളെ ടെക്നോളജിയുടെ സ്രഷ്ടാക്കൾ ആക്കി മാറ്റുന്നു: ആൻ മരിയ അമൽ

spot_img

Date:

വാകക്കാട് : കുട്ടികളെ വെറും ടെക്നോളജിയുടെ ഉപഭോക്താക്കൾ മാത്രമല്ല, മറിച്ച് ടെക്നോളജിയുടെ സ്രഷ്ടാക്കൾ ആക്കി മാറ്റുക എന്ന വലിയ ദൗത്യമാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി നിർവഹിക്കുന്നതെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻമരിയ അമൽ പറഞ്ഞു.

വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ഇന്ന് നമ്മൾ ജീവിക്കുന്ന എ ഐ യുടെ യുഗത്തിൽ, ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൂടുതൽ പ്രസക്തമാവുകയാണെന്ന് ക്ലാസ്സ് നയിച്ച കോട്ടയം ജില്ല കൈറ്റ് മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ

പറഞ്ഞു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് പുതിയ അറിവുകളും പുതിയ സ്വപ്നങ്ങളും നൽകുന്നുവെന്ന് ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് പറഞ്ഞു. മനു കെ ജോസ്, കൈറ്റ്സ് മിസ്ട്രസ് ദിവ്യ കെ ജി എന്നിവർ പ്രസംഗിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related