ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ഓടിക്കൊണ്ടിരുന്ന KSRTC ബസിൽ നിന്ന് ജനാലവഴി പുറത്തേക്ക് ചാടിയ ഭർത്താവിന് പരിക്ക്.

വൈക്കം ഇടയാഴം സ്വദേശിയ്ക്കാണ് പരിക്കേറ്റത്. ചങ്ങനാശേരി മുതൽ ഭാര്യയും ഭർത്താവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നതായി മറ്റ് യാത്രക്കാർ പറയുന്നു. ബസിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ KSRTC സ്റ്റാൻഡിൽ ഇറക്കാമെന്ന് പറഞ്ഞ തോടെയാണ ഇയാൾ റോഡിലേക്ക് ചാടിയത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision















