spot_img

പ്രഭാത വാർത്തകൾ 2026 നവംബർ 29

spot_img

Date:

📰👉 കര്‍ണാടകയിലെ എല്ലാ കോടതികളോടും ട്രൈബ്യൂണലുകളോടും ഡിജിറ്റല്‍ ഒപ്പിട്ട വിധി പകര്‍പ്പുകള്‍ സ്വീകരിക്കണമെന്നും സാക്ഷ്യപ്പെടുത്തിയ കടലാസു പകര്‍പ്പുകള്‍ വേണമെന്ന് നിര്‍ബന്ധിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു

📰👉 സം​​​സ്ഥാ​​​ന കോ​​​ണ്‍​ഗ്ര​​​സി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര ത​​​ര്‍​ക്ക​​​ങ്ങ​​​ളും സം​​​ഘ​​​ട​​​നാ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും സ​​​ജീ​​​വ വാ​​​ര്‍​ത്ത​​​ക​​​ളാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ഡ​​​ല്‍​ഹി​​​ക്ക്. കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ന്‍ മ​​​ല്ലി​​​കാ​​​ര്‍​ജു​​​ൻ ഖാ​​​ര്‍​ഗെ​​​യു​​​ടെ വ​​​സ​​​തി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഡ​​​ല്‍​ഹി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

📰👉 തിരഞ്ഞെടുപ്പ് കമ്മിഷൻ വിതരണം ചെയ്തിട്ടുള്ള ഇലക്ഷൻ ഐഡി കാർഡുകൾ പ്ലാസ്റ്റിക്ക് കവറിലാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിന് സമീപമുള്ള പറമ്പിന്റെ ചുറ്റുമതിൽ തകർന്ന വീണപ്പോഴാണ് കവറിലാക്കി ഉപേക്ഷിച്ച ഐഡി കാർഡുകൾ കണ്ടെത്തിയത്. 925 കാർഡുകളാണ് നനഞ്ഞ് നശിച്ച നിലയിൽ കണ്ടെത്തിയത്

📰👉 കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് 1983 ഏപ്രിലില്‍ മാത്രമാണ് ഭാരത പൗരത്വം ലഭിച്ചതെങ്കിലും 1980 ലെ വോട്ടര്‍ പട്ടികയില്‍ അവരുടെ പേര് ഉണ്ടായിരുന്നുവെന്ന് ദല്‍ഹി പോലീസ് കോടതിയെ അറിയിച്ചു.
റൗസ് അവന്യൂ കോടതികളിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്ഉത്തരവില്‍ ഇക്കാര്യം രേഖപ്പെടുത്തി

📰👉 കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വനിതാ സംവരണ ബില്ലിനെയും മണ്ഡല പുനർനിർണയ (ഡിലിമിറ്റേഷൻ) ബില്ലിനെയും പിന്തുണയ്‌ക്കാൻ എൻസിപി (ശരദ് പവാർ വിഭാഗം) സന്നദ്ധത അറിയിച്ചു. എൻസിപി വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

📰👉 എസ്.എം.എ. ബാധിതരായ കുട്ടികളുടെ ചികിത്സാ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി മന്ത്രി കെ. മുരളീധരൻ. ഏത് ചികിത്സാ രീതിക്കായാണ് ധനസമാഹരണം നടക്കുന്നതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കാതിരുന്ന സാഹചര്യത്തിലാണ് നേരത്തേ സംസാരിച്ചതെന്ന് മന്ത്രി പറഞ്ഞു. 

📰👉 മണ്ഡല പുനര്‍നിര്‍ണ്ണയ (ഡീലിമിറ്റേഷന്‍) ബില്‍ തിങ്കളാഴ്‌ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ പരിഗണനയ്‌ക്കായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ശുപാര്‍ശ ചെയ്‌തു. കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ ചെലവ് വരുന്ന ബില്ലുകള്‍ പാസാക്കുന്നതിന് ഭരണഘടനയുടെആര്‍ട്ടിക്കിള്‍ 117(3) പ്രകാരം രാഷ്‌ട്രപതിയുടെ ശുപാര്‍ശ ആവശ്യമാണ്.

📰👉 ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുൻപ് സോണിയാ ഗാന്ധിയുടെ പേര് വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നതായി ഡൽഹി പോലീസ് ഡൽഹി റൗസ് അവന്യൂ കോടതിയിൽ റിപ്പോർട്ട് നൽകി. 1980-ൽതന്നെ സോണിയയുടെ പേര് വോട്ടർപ്പട്ടികയിലുണ്ടായിരുന്നു. 1983-ലാണ് അവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്.

📰👉 കേരളത്തിലെ ഊര്‍ജ പ്രതസന്ധി വിഷയത്തില്‍ കേന്ദ്ര വൈദ്യുതി മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുമായി കേരളത്തിലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വീണ്ടും കൂടിക്കാഴ്‌ച നടത്തി. കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് അധിക വൈദ്യുതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

📰👉 പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് കൂടുതല്‍ രാഷ്‌ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന വാഗ്‌ദാനം നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related